Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅയോധ്യയിൽ ഗംഭീര...

അയോധ്യയിൽ ഗംഭീര ക്ഷേത്രം നിർമിക്കണം -സച്ചിൻ പൈലറ്റ്​

text_fields
bookmark_border
sachin-pilot
cancel

ജയ്​പുർ: അയോധ്യയിൽ ബൃഹത്തായ ക്ഷേത്രം നിർമിക്കണമെന്നാണ്​ കോൺഗ്രസി​​െൻറ താൽപര്യമെന്ന്​ രാജസ്​ഥാൻ ഉപമുഖ്യമ ന്ത്രി സച്ചിൻ പൈലറ്റ്​. ദൗസ ജില്ലയിൽ വാർത്തലേഖകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബാബരി പള്ളി നിന്ന സ്​ഥലം ക്ഷേത്രനിർമാണത്തിന്​ വിട്ടുകൊടുത്ത സുപ്രീംകോടതി വിധിയോടുള്ള പ്രതികരണമായാണ്​ അദ്ദേഹം ഇങ്ങനെ പറഞ്ഞത്​. കോടതി തീരുമാനം എല്ലാവർക്കും സ്വീകാര്യമാണ്​.

കഴിഞ്ഞ 30 വർഷമായി ഈ വിഷയംകൊണ്ട്​ എല്ലാവരും രാഷ്​ട്രീയം കളിക്കുകയായിരുന്നു. ​ഇനിയും അതു കൊണ്ടുനടന്നാൽ ആർക്കും നേട്ടമുണ്ടാകില്ലെന്ന്​ മനസ്സിലായിക്കഴിഞ്ഞു. ലോകം മുന്നോട്ടാണ്​ പോകുന്നതെന്നും പൈലറ്റ്​ കൂട്ടിച്ചേർത്തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressayodhyaSachin Pilot
News Summary - Congress wants a ‘grand temple’ to be built in Ayodhya: Sachin Pilot
Next Story