Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഫേസ്​ബുക്ക്​​...

ഫേസ്​ബുക്ക്​​ പോസ്​റ്റ്​ തർക്കത്തെ തുടർന്ന്​ കോൺഗ്രസ്​ പ്രവർത്തകനെ കൊന്നു

text_fields
bookmark_border
ഫേസ്​ബുക്ക്​​ പോസ്​റ്റ്​ തർക്കത്തെ തുടർന്ന്​ കോൺഗ്രസ്​ പ്രവർത്തകനെ കൊന്നു
cancel

മുംബൈ: മഹാരാഷ്​ട്രയിലെ കോൺഗ്രസ്​ പ്രവർത്തകനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഖട്​കോപറിൽ കഴിഞ്ഞ ദിവസം രാത്രിയാണ്​ സംഭവം നടന്നത്​. മനോജ്​ ദുബെ എന്ന പ്രവർത്തകനാണ്​ കൊല്ലപ്പെട്ടത്​. കെലപാതകത്തിന്​ പിറകിൽ ബി.ജെ.പിയും ബജ്​റംഗദളുമ​ാണെന്ന്​ കുടുംബാംഗങ്ങൾ ആരോപിച്ചു.

2019 ൽ കോൺഗ്രസ്​ സർക്കാർ രൂപീകരിക്കുമെന്ന്​ മനോജ്​ ഫേസ്​ ബുക്കിൽ പോസ്​റ്റിട്ടിരുന്നു. പോസ്​റ്റിനു താഴെ ബി.ജെ.പിയുടെയ​ും ബജ്​റംഗദളി​​​​​െൻറയും പ്രവർത്തകർ മോശം വാക്കുകൾകൊണ്ട്​ മറുപടിയും നൽകിയിരുന്നു. ഫേസ്​ബുക്ക്​ തർക്കം പിന്നീട്​ അടിപിടിയിലേക്കും കൊലപാതകത്തിലും കലാശിക്കുകയായിരുന്നുവെന്നാണ്​ കുടുംബാംഗങ്ങളുടെ ആരോപണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congress workerfacebook postmalayalam news
News Summary - Congress worker Manoj Dubey Murdered - India news
Next Story