Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉപഭോക്തൃ സംരക്ഷണ ബിൽ ...

ഉപഭോക്തൃ സംരക്ഷണ ബിൽ ലോക്​സഭ പാസാക്കി

text_fields
bookmark_border
ഉപഭോക്തൃ സംരക്ഷണ ബിൽ  ലോക്​സഭ പാസാക്കി
cancel

ന്യൂ​​ഡ​​ൽ​​ഹി: ഉ​​പ​​ഭോ​​ക്താ​​ക്ക​​ളു​​ടെ അ​​വ​​കാ​​ശ​​ങ്ങ​​ൾ ശ​​ക്തി​​പ്പെ​​ടു​​ത്തു​​ന്ന​​തി​​നു ം ച​​ര​​ക്കു​​സേ​​വ​​ന​​ങ്ങ​​ളി​​ലെ പോ​​രാ​​യ്​​​മ​​ക​​ൾ സം​​ബ​​ന്ധി​​ച്ച പ​​രാ​​തി പ​​രി​​ഹാ​​ര​​ത്തി​​ന്​​ സം​​വി​​ധാ​​ന​​മൊ​​രു​​ക്കു​​ന്ന​​തി​​നും ല​​ക്ഷ്യ​​മി​​ട്ട്​ ത​​യാ​​റാ​​ക്കി​​യ ‘ഉ​​പ​​ഭോ​​ക്തൃ സം​​ര​​ക്ഷ​​ണ ബി​​ൽ 2018’ ലോ​​ക്​​​സ​​ഭ പാ​​സാ​​ക്കി. ഉ​​ട​​ൻ രാ​​ജ്യ​​സ​​ഭ​​യി​​ൽ അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന ബി​​ൽ അ​​വി​​ടെ​​യും പാ​​സാ​​യാ​​ൽ 1986ലെ ​​ഉ​​പ​​ഭോ​​ക്തൃ സം​​ര​​ക്ഷ​​ണ നി​​യ​​മ​​ത്തി​​ന്​ പ​​ക​​ര​​മാ​​യി പ്രാ​​ബ​​ല്യ​​ത്തി​​ൽ​​വ​​രും.

മൂ​​ന്നു പ​​തി​​റ്റാ​​ണ്ടാ​​യി ഭേ​​ദ​​ഗ​​തി ചെ​​യ്യ​​പ്പെ​​ട്ടി​​ട്ടി​​ല്ലാ​​ത്ത ഉ​​പ​​ഭോ​​ക്തൃ നി​​യ​​മ​​ങ്ങ​​ളി​​ൽ മാ​​റ്റം അ​​നി​​വാ​​ര്യ​​മാ​​യ​​തി​​നാ​​ലാ​​ണ്​ പു​​തി​​യ നി​​യ​​മം കൊ​​ണ്ടു​​വ​​രു​​ന്ന​​തെ​​ന്ന്​ ലോ​​ക്​​​സ​​ഭ​​യി​​ൽ ച​​ർ​​ച്ച​​ക്ക്​ മ​​റു​​പ​​ടി പ​​റ​​ഞ്ഞ ഉ​​പ​​ഭോ​​ക്തൃ മ​​ന്ത്രി രാം​​വി​​ലാ​​സ്​ പാ​​സ്വാ​​ൻ വ്യ​​ക്ത​​മാ​​ക്കി. ഉ​​പ​​ഭോ​​ക്താ​​ക്ക​​ളു​​ടെ പ​​രാ​​തി​​ക​​ൾ പ​​രി​​ഗ​​ണി​​ക്കു​​ന്ന​​തി​​നും ത​​ർ​​ക്ക​​ങ്ങ​​ൾ പ​​രി​​ഹ​​രി​​ക്കു​​ന്ന​​തി​​നും ജി​​ല്ല, സം​​സ്ഥാ​​ന, ദേ​​ശീ​​യ ത​​ല​​ത്തി​​ൽ ഉ​​പ​​ഭോ​​ക്തൃ ത​​ർ​​ക്ക പ​​രാ​​തി സ​​മി​​തി രൂ​​പ​​വ​​ത്​​​ക്ക​​രി​​ക്കു​​ന്ന​​തി​​നും കേ​​ന്ദ്ര​​ത​​ല​​ത്തി​​ൽ ഉ​​പ​​ഭോ​​ക്തൃ സം​​ര​​ക്ഷ​​ണ അ​​തോ​​റി​​റ്റി​​ക്ക്​ രൂ​​പം ന​​ൽ​​കു​​ന്ന​​തി​​നും ബി​​ൽ നി​​ഷ്​​​ക​​ർ​​ഷി​​ക്കു​​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lok sabhaConsumer Protection Bill
News Summary - Consumer Protection Bill 2018 passed in Lok Sabha - India news
Next Story