Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രവാചകനിന്ദ: ചാനൽ...

പ്രവാചകനിന്ദ: ചാനൽ അവതാരകയുടെ ഹരജി വിധി പറയാൻ മാറ്റി

text_fields
bookmark_border
പ്രവാചകനിന്ദ: ചാനൽ അവതാരകയുടെ ഹരജി വിധി പറയാൻ മാറ്റി
cancel

ന്യൂ​ഡ​ൽ​ഹി: ബി.​ജെ.​പി വ​ക്താ​വാ​യി ചാ​ന​ൽ ച​ർ​ച്ച​യി​ൽ പ​​ങ്കെ​ടു​ത്ത നൂ​പു​ർ ശ​ർ​മ ന​ട​ത്തി​യ പ്ര​വാ​ച​ക​നി​ന്ദ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ത​നി​ക്കെ​തി​രെ പ​ലേ​ട​ത്താ​യി ര​ജി​സ്റ്റ​ർ​ചെ​യ്ത കേ​സു​ക​ൾ ഒ​ന്നി​ച്ചാ​ക്ക​ണ​മെ​ന്ന ടൈം​സ്​ നൗ ​ചാ​ന​ൽ വാ​ർ​ത്താ അ​വ​താ​ര​ക ന​വി​ക കു​മാ​ർ ന​ൽ​കി​യ ഹ​ര​ജി സു​പ്രീം​കോ​ട​തി വി​ധി പ​റ​യാ​ൻ മാ​റ്റി.

ജ​സ്റ്റി​സു​മാ​രാ​യ എം.​ആ​ർ. ഷാ, ​കൃ​ഷ്ണ മു​രാ​രി എ​ന്നി​വ​രാ​ണ്​ കേ​സി​ൽ വാ​ദം കേ​ട്ട​ത്. നൂ​പു​ർ ശ​ർ​മ​ക്കെ​തി​രാ​യ എ​ല്ലാ കേ​സു​ക​ളും ആ​ഗ​സ്റ്റ്​ 10ലെ ​ഉ​ത്ത​ര​വി​ലൂ​ടെ ഡ​ൽ​ഹി​യി​ലേ​ക്ക്​ മാ​റ്റി​യി​രു​ന്നു​വെ​ന്ന്​ അ​വ​താ​ര​ക​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ നീ​ര​ജ്​ കൗ​ൾ പ​റ​ഞ്ഞു.

എ​ന്നാ​ൽ, ഭീ​ഷ​ണി​യെ​ക്കു​റി​ച്ച കാ​ഴ്ച​പ്പാ​ടു​ക​ൾ പ​രി​ഗ​ണി​ച്ചാ​ണ്​ ഇ​ങ്ങ​നെ ചെ​യ്ത​തെ​ന്ന്​ ജ​സ്റ്റി​സ്​ ഷാ ​പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Prophet Muhammadnupur sharmaControversial RemarkNavika Kumar
News Summary - Controversial Remark On Prophet Muhammad; SC Reserves Judgment In Plea By Navika Kumar
Next Story