Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Nov 2021 5:22 PM GMT Updated On
date_range 19 Nov 2021 5:22 PM GMTട്രെയിനിൽ ഇനിമുതൽ പാചകംചെയ്ത ഭക്ഷണം നൽകും
text_fieldsbookmark_border
ന്യൂഡൽഹി: ട്രെയിനിൽ ഇനിമുതൽ പാചകംചെയ്ത ഭക്ഷണം വിതരണം ചെയ്യാൻ റെയിൽവേ ബോർഡ് തീരുമാനിച്ചു. കോവിഡ് കാരണം യാത്രക്കാർക്ക് ഭക്ഷണം പാകംചെയ്ത് നൽകുന്നത് റെയിൽവേ നിർത്തിവെച്ചിരിക്കുകയായിരുന്നു. ട്രെയിൻ സർവിസ് സാധാരണനിലയിലായ സാഹചര്യത്തിലാണ് ഭക്ഷണവിതരണവും പുനരാരംഭിക്കാൻ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story