Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 July 2019 10:29 PM IST Updated On
date_range 17 July 2019 10:29 PM ISTമൂന്ന് വർഷത്തിനുള്ളിൽ അഴിമതിക്കേസിൽ കുടുങ്ങിയത് 86 സിവിൽ സർവിസ് ഉദ്യോഗസ്ഥർ
text_fieldsbookmark_border
ന്യൂഡൽഹി: കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ ഐ.എ.എസ്, ഐ.പി.എസ്, ഐ.ആർ.എസ് വിഭാഗങ്ങളിലെ 86 ഒാഫിസർമാർക്കെതിരിൽ സി.ബി.ഐ അഴിമതി കേസ് എടുത്തതായി കേന്ദ്ര പഴ്സനൽ സഹമന്ത്രി ജിതേന്ദ്ര സിങ്. ഇതിൽ 20 കേസുകളിലായി 26 ഓഫിസർമാർ ശിക്ഷിക്കപ്പെട്ടതായും മന്ത്രി ലോക്സഭയിൽ പറഞ്ഞു.
അഴിമതി, അനധികൃത സ്വത്ത് സമ്പാദനം എന്നീ ഇനങ്ങളിൽ 61 കേസുകളാണ് 86 ഉദ്യോഗസ്ഥർക്കെതിരെയുള്ളത്. ഇതിൽ ആരും രാജ്യം വിട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story