Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right25 ആഴ്​ചയെത്തിയ ഗർഭം...

25 ആഴ്​ചയെത്തിയ ഗർഭം അലസിപ്പിക്കാൻ കോടതി അനുമതി

text_fields
bookmark_border
25 ആഴ്​ചയെത്തിയ ഗർഭം അലസിപ്പിക്കാൻ കോടതി അനുമതി
cancel

ന്യൂ​ഡ​ൽ​ഹി: അ​തി​ജീ​വി​ക്കാ​നാ​വാ​ത്ത വി​ധം ഗു​രു​ത​ര പ്ര​ശ്​​ന​ങ്ങ​ളു​ള്ള​തി​നാ​ൽ 25 ആ​ഴ്​​ച​യാ​യ ഗ​ർ​ഭ​സ്ഥ ശി​ശു​വി​നെ ​ഭ്രൂ​ണ​ഹ​ത്യ ന​ട​ത്താ​ൻ യു​വ​തി​ക്ക്​ ഡ​ൽ​ഹി ​ൈ​ഹ​കോ​ട​തി അ​നു​മ​തി.

ഗ​ർ​ഭ​ത്തി​ൽ രൂ​പ​പ്പെ​ട്ട​തു​മു​ത​ൽ ര​ണ്ട്​ വൃ​ക്ക​ക​ളും ഇ​ല്ലാ​തി​രു​ന്നു​വെ​ന്നും അ​തി​നാ​ൽ ത​ന്നെ അ​തി​ജീ​വ​നം സാ​ധ്യ​മ​​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി 25കാ​രി ന​ൽ​കി​യ ഹ​ര​ജി ഹൈ​കോ​ട​തി പ​രി​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു. വി​ഷ​യ​ത്തി​ൽ അ​ഖി​ലേ​ന്ത്യ മെ​ഡി​ക്ക​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​‍െൻറ റി​പ്പോ​ർ​ട്ടും പ​രി​ഗ​ണി​ച്ചു.

20 ആ​ഴ്​​ച ക​ഴി​ഞ്ഞാ​ൽ ഗ​ർ​ഭഛി​ദ്ര​ത്തി​ന്​ ​രാ​ജ്യ​ത്ത്​ അ​നു​മ​തി​യി​ല്ല. ഇ​തേ​തു​ട​ർ​ന്നാ​ണ്​ ​യു​വ​തി കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abortion
News Summary - Court allows abortion at 25 weeks
Next Story