Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോ​പ്​​ട​ർ കോ​ഴ: ...

കോ​പ്​​ട​ർ കോ​ഴ:  വ​നി​ത ഡ​യ​റ​ക്​​ട​ർ​ക്ക്​ ജാ​മ്യ​മി​ല്ല

text_fields
bookmark_border
കോ​പ്​​ട​ർ കോ​ഴ:  വ​നി​ത ഡ​യ​റ​ക്​​ട​ർ​ക്ക്​ ജാ​മ്യ​മി​ല്ല
cancel

ന്യൂ​ഡ​ൽ​ഹി: 3600 കോ​ടി​യു​ടെ വി.​വി.​െ​എ.​പി ഹെ​ലി​കോ​പ്​​ട​ർ കോ​ഴ​ക്കേ​സി​ൽ അ​റ​സ്​​റ്റി​ലാ​യ ദു​ബൈ ആ​സ്​​ഥാ​ന​മാ​യ ക​മ്പ​നി​ക​ളു​ടെ ഡ​യ​റ​ക്​​ട​ർ ശി​വാ​നി സ​ക്​​സേ​ന​ക്ക്​ ഡ​ൽ​ഹി കോ​ട​തി ജാ​മ്യം നി​ഷേ​ധി​ച്ചു. ഇ​വ​രെ  14 ദി​വ​സ​ത്തേ​ക്ക്​ ജു​ഡീ​ഷ്യ​ൽ ക​സ്​​റ്റ​ഡി​യി​ൽ റി​മാ​ൻ​ഡ്​ ചെ​യ്​​തു. 

ഇൗ ​മാ​സം 17ന്​ ​ക​ള്ള​പ്പ​ണ ത​ട്ടി​പ്പ്​ ത​ട​യ​ൽ നി​യ​മ​പ്ര​കാ​രം ചെ​ന്നൈ​യി​ൽ​നി​ന്നാ​ണ്​ ശി​വാ​നി​യെ എ​ൻ​ഫോ​ഴ്​​സ്​​മ​െൻറ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ (ഇ.​ഡി) അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. 
യു.​എ​ച്ച്.​വൈ സ​ക്​​സേ​ന, മാ​ട്രി​ക്​​സ്​ ഹോ​ൾ​ഡി​ങ്​​സ്​ എ​ന്നീ ദു​ബൈ ക​മ്പ​നി​ക​ളു​ടെ ഡ​യ​റ​ക്​​ട​റാ​യ ശി​വാ​നി​യു​ടെ എ​ൻ​ഫോ​ഴ്​​സ്​​മ​െൻറ്​ ക​സ്​​റ്റ​ഡി കാ​ലാ​വ​ധി ശ​നി​യാ​ഴ്​​ച അ​വ​സാ​നി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ്​ ഇ​വ​രെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AGASTA WEST LANDchopper scamVVIPmalayalam newsIndia News
News Summary - Court denies bail to chopper scam accused Shivani saxsena
Next Story