Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗ്യാൻവ്യാപി: സർവേയിലെ...

ഗ്യാൻവ്യാപി: സർവേയിലെ തെളിവുകൾ രേഖപ്പെടുത്താൻ കോടതിനിർദേശം

text_fields
bookmark_border
ഗ്യാൻവ്യാപി: സർവേയിലെ തെളിവുകൾ രേഖപ്പെടുത്താൻ കോടതിനിർദേശം
cancel

വാ​രാ​ണ​സി: ഗ്യാ​ൻ​വ്യാ​പി പ​ള്ളി​യി​ൽ സ​ർ​വേ​യി​ൽ ക​ണ്ടെ​ത്തി​യ തെ​ളി​വു​ക​ൾ രേ​ഖ​പ്പെ​ടു​ത്താ​നും സം​ര​ക്ഷി​ക്കാ​നും വാ​രാ​ണ​സി ജി​ല്ല കോ​ട​തി ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ​ക്ക് (എ.​എ​സ്.​ഐ) നി​ർ​ദേ​ശം ന​ൽ​കി.

തെ​ളി​വു​ക​ളു​ടെ പ​ട്ടി​ക ജി​ല്ല മ​ജി​സ്ട്രേ​റ്റി​ന് കൈ​മാ​റാ​നും ജി​ല്ല ജ​ഡ്ജി എ.​കെ. വി​ശ്വേ​ഷ് ഉ​ത്ത​ര​വി​ട്ടു. മ​സ്ജി​ദ് സ​മു​ച്ച​യ​ത്തി​ൽ മു​സ്‍ലിം​ക​ളു​ടെ പ്ര​വേ​ശ​നം ത​ട​യാ​ൻ നി​ർ​ദേ​ശി​ക്ക​ണ​മെ​ന്ന് ഹി​ന്ദു​പ​ക്ഷ​ത്തെ ഹ​ര​ജി​ക്കാ​ര​നാ​യ രാ​ഖി സി​ങ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

സ​ർ​വേ പൂ​ർ​ത്തി​യാ​ക്കി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ വാ​രാ​ണ​സി കോ​ട​തി എ.​എ​സ്.​ഐ​ക്ക് ഒ​രു മാ​സം​കൂ​ടി സ​മ​യം അ​നു​വ​ദി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gyanvapi Mosque
News Summary - Court direction to record evidence in Gyanvapi Mosque survey
Next Story