Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതകരാറുള്ള ഗർഭം...

തകരാറുള്ള ഗർഭം അവസാനിപ്പിക്കാമെന്ന്​ കോടതി

text_fields
bookmark_border
തകരാറുള്ള ഗർഭം അവസാനിപ്പിക്കാമെന്ന്​ കോടതി
cancel

ന്യൂ​ഡ​ൽ​ഹി: പ്ര​ത്യു​ൽ​പാ​ദ​ന​മെ​ന്ന​ത്​ വ്യ​ക്തി സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും ഭ്രൂ​ണ​ത്തി​ന്​ ഗു​രു​ത​ര ത​ക​രാ​റു​ള്ള​തി​നാ​ൽ ഗ​ർ​ഭം അ​ല​സി​പ്പി​ക്കാ​​മെ​ന്നും ഡ​ൽ​ഹി ഹൈ​കോ​ട​തി. 28 ആ​ഴ്ച​യാ​യ ഭ്രൂ​ണ​ത്തി​ന്​ വി​വി​ധ ത​ക​രാ​റു​ക​ൾ ക​ണ്ടെ​ത്തി​യ​തി​നാ​ൽ ഗ​ർ​ഭഛി​ദ്രം അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ യു​വ​തി സ​മ​ർ​പ്പി​ച്ച ഹ​ര​ജി അ​നു​​വ​ദി​ച്ചാ​ണ്​ കോ​ട​തി​യു​ടെ സു​പ്ര​ധാ​ന വി​ധി. ഭ​ര​ണ​ഘ​ട​ന​യു​ടെ 21ാം വ​കു​പ്പ്​ അ​നു​ശാ​സി​ക്കു​ന്ന വ്യ​ക്തി​സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന അ​വ​കാ​ശ​മാ​ണി​തെ​ന്നും ജ​സ്റ്റി​സ്​ ​ജ്യോ​തി സി​ങ്​ ചൂ​ണ്ടി​ക്കാ​ട്ടി.

ഭ്രൂ​ണ​ത്തി​ന്​ ത​ക​രാ​റു​ക​ളു​ണ്ടെ​ന്ന്​ മെ​ഡി​ക്ക​ൽ ബോ​ർ​ഡ്​ വി​ല​യി​രു​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഗ​ർ​ഭം തു​ട​ര​ണോ വേ​ണ്ട​യോ എ​ന്ന്​ തീ​രു​മാ​നി​ക്കാ​നു​ള്ള​ സ്വാ​ത​ന്ത്ര്യം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ അ​ത്​ ഹ​ര​ജി​ക്കാ​രി​യു​ടെ മാ​ന​സി​ക ആ​രോ​ഗ്യ​ത്തെ ബാ​ധി​ക്കു​മെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

ത​ക​രാ​റു​ള്ള ഭ്രൂ​ണ​വു​മാ​യി മു​ന്നോ​ട്ടു​പോ​യാ​ൽ ഇ​ത്​ ഭാ​വി​യി​ൽ ഹ​ര​ജി​ക്കാ​രി​യു​ടെ സ്വാ​ഭാ​വി​ക ജീ​വി​ത​ത്തെ ബാ​ധി​ക്കാ​നി​ട​യു​ണ്ട്. ഈ ​ഭ്രൂ​ണ​ത്തി​ൽ കു​ഞ്ഞ്​ ജ​നി​ക്കു​ക​യാ​ണെ​ങ്കി​ൽ ആ​ദ്യ ഘ​ട്ട​ത്തി​ൽ ത​ന്നെ ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ വേ​ണ്ടി​വ​രു​മെ​ന്നാ​ണ്​ വി​ദ​ഗ്​​ധ​രു​ടെ അ​ഭി​പ്രാ​യം. കൗ​മാ​ര​ത്തി​ലും മു​തിരുമ്പോ​ഴു​മെ​ല്ലാം ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മാ​യി വ​രും. ഇ​ത്​ ചി​കി​ത്സ​യെ മാ​ത്രം അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യു​ള്ള ജീ​വി​ത​മാ​യി​പ്പോ​കു​മെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pregnancy
News Summary - Court rules aborted pregnancy can end
Next Story