Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹി കലാപം: പൊലീസിന്...

ഡൽഹി കലാപം: പൊലീസിന് കോടതിയുടെ രൂക്ഷ വിമർശനം

text_fields
bookmark_border
Delhi riots
cancel

ന്യൂ​ഡ​ൽ​ഹി: 2020 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ന്ന ഡ​ൽ​ഹി ക​ലാ​പ കേ​സി​ലെ പ്ര​തി​ക​ൾ​ക്ക്​ കു​റ്റ​പ​ത്ര​ത്തോ​ടൊ​പ്പം ക​ള​ർ ചി​ത്ര​ങ്ങ​ളും സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളു​ടെ പ​ക​ർ​പ്പു​ക​ളും ന​ൽ​കാ​ത്ത​തി​ന്​ പൊ​ലീ​സി​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച്​ കോ​ട​തി.

കേ​സി​ൽ കു​റ്റാ​രോ​പി​ത​നാ​യ വി​നോ​ദ്​ എ​ന്ന​യാ​ൾ ത​നി​ക്ക്​ വി​ഡി​യോ ദൃ​ശ്യ​ങ്ങ​ളും ക​ള​ർ ചി​ത്ര​ങ്ങ​ളും ല​ഭി​ച്ചി​ല്ലെ​ന്ന പ​രാ​തി​യു​മാ​യി കോ​ട​തി​യെ സ​മീ​പി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ്​ ഡ​ൽ​ഹി ചീ​ഫ് മെ​ട്രോ​പൊ​ളി​റ്റ​ൻ മ​ജി​സ്‌​ട്രേ​റ്റ് അ​രു​ൺ കു​മാ​ർ ഗാ​ർ​ഗ് പൊ​ലീ​സി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​ത്.

പ​ക​ർ​പ്പു​ക​ൾ വി​ത​ര​ണം ചെ​യ്​​തു എ​ന്ന്​ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ൽ ഡെ​പ്യൂ​ട്ടി പൊ​ലീ​സ്​ ക​മീ​ഷ​ണ​ർ പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്നും വീ​ഴ്​​ച വ​രു​ത്തി​യ പൊ​ലീ​സു​കാ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​ത്​ എ​ന്താ​ണെ​ന്നും ജ​ഡ്​​ജി ചോ​ദി​ച്ചു. കു​റ്റാ​രോ​പി​ത​നാ​യ വി​നോ​ദി​ന്​ എ​ത്ര​യും വേ​ഗം ക​ള​ർ ചി​ത്ര​ങ്ങ​ളും ദൃ​ശ്യ​ങ്ങ​ളും ല​ഭ്യ​മാ​ക്കാ​ൻ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നോ​ട്​ കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:delhi riots
Next Story