Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവാക്​സിന്​​...

കോവാക്​സിന്​​ ബ്രിട്ട​‍െൻറ അംഗീകാരം

text_fields
bookmark_border
covaxin
cancel


ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ 'കോ​വാ​ക്​​സി​ൻ' ​ബ്രി​ട്ട​ൻ അം​ഗീ​ക​രി​ച്ചു. ​ലോ​കാ​രോ​ഗ്യ സം​ഘ​ട​ന അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​ന്​ കോ​വാ​ക്​​സി​ന്​ അ​നു​മ​തി ന​ൽ​കി​യ​തി​നു​ പി​ന്നാ​ലെ​യാ​ണ്​ അം​ഗീ​കൃ​ത വാ​ക്​​സി​നു​ക​ളു​ടെ പ​ട്ടി​ക​യി​ൽ കോ​വാ​ക്സി​നെ ബ്രി​ട്ട​ൻ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. ഇ​തോ​ടെ കോ​വാ​ക്​​സി​ൻ ര​ണ്ട്​ ഡോ​സും സ്വീ​ക​രി​ച്ച്​ ബ്രി​ട്ട​നി​െ​ല​ത്തു​ന്ന​വ​ർ​ക്ക്​ ന​വം​ബ​ർ 22 മു​ത​ൽ ക്വാ​റ​​ൻ​റീ​ൻ ആ​വ​ശ്യ​മി​ല്ലെ​ന്ന്​ ബ്രി​ട്ടീ​ഷ് ഹൈ​ക​മീ​ഷ​ണ​ർ ട്വീ​റ്റ്​ ചെ​യ്​​തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UKCovaxin vaccine
News Summary - Covaxin approved by the UK
Next Story