Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2020 3:48 AM GMT Updated On
date_range 14 March 2020 3:48 AM GMTകോവിഡ് 19; ഇൻഫോസിസിെൻറ ബംഗളൂരുവിലെ കെട്ടിടം ഒഴിഞ്ഞു
text_fieldsbookmark_border
ബംഗളൂരു: ആഗോള സോഫ്റ്റ്വെയർ ഭീമൻമാരായ ഇൻഫോസിസിെൻറ ബംഗളൂരിവിലെ ഒരു കെട്ടിടം ഒഴിഞ്ഞു. ബംഗളൂരുവിലെ ഒരു ജീവനക്കാരന് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്നാണ് തീരുമാനം.
ബംഗളൂരുവിലെ കാമ്പസിൽ ഒരു ഡസനോളം കെട്ടിടങ്ങൾ ഇൻഫോസിസിനുണ്ട്. ഇതിലെ ഐ.ഐ.പി.എം കെട്ടിടമാണ് പ്രതിരോധ നടപടികളുടെ ഭാഗമായി ഒഴിഞ്ഞത്. ഈ കെട്ടിടത്തിൽ ജോലി ചെയ്തിരുന്ന ജീവനക്കാരനാണ് രോഗം സ്ഥിരീകരിച്ചത്.
അതേസമയം പ്രതിരോധ നടപടികളുടെ ഭാഗമായാണ് നടപടിയെന്നും ടെക്കികൾ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ഐ.ടി തലവൻ ഗുരുരാജ് ദേശ്പാണ്ഡെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story