Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jun 2020 1:18 PM IST Updated On
date_range 7 Jun 2020 1:18 PM ISTകോവിഡ് ബാധിച്ച് ഡൽഹിയിൽ ഒരു മലയാളി കൂടി മരിച്ചു
text_fieldsbookmark_border
ന്യൂഡൽഹി: കോവിഡ് ബാധിച്ച് ഡൽഹിയിൽ ഒരു മലയാളി കൂടി മരിച്ചു. സ്വകാര്യ ആശുപത്രിയിൽ എക്സ്റേ ടെക്നീഷ്യനായിരുന്ന എ.കെ. രാജപ്പനാണ് മരിച്ചത്. 60 വയസായിരുന്നു.
കുറച്ചു ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു ഇദ്ദേഹം. എന്നാൽ ആരോഗ്യനില വഷളായതിനെ തുടർന്ന് ശനിയാഴ്ച മരിച്ചു.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഇദ്ദേഹം പങ്കാളിയായിരുന്നു. 25 വർഷമായി ഭാര്യയും മക്കളുമായി ഡൽഹിയിലാണ് താമസം. മൃതദേഹം സംസ്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story