Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2020 8:24 AM IST Updated On
date_range 21 April 2020 8:59 AM ISTരാഷ്ട്രപതി ഭവനിൽ േകാവിഡ്; 125 കുടുംബങ്ങൾ നിരീക്ഷണത്തിൽ
text_fieldsbookmark_border
ന്യൂഡൽഹി: രാഷ്ട്രപതി ഭവനിൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. രാഷ്ട്രപതി ഭവനിലെ ശുചീകരണത്തൊഴിലാളിക്കാണ് കോവിഡ് രാഗബാധ കണ്ടെത്തിയത്.
തുടർന്ന് മുൻകരുതൽ നടപടികളുടെ ഭാഗമായി 125 കുടുംബങ്ങളോട് വീട്ടുനിരീക്ഷണത്തിൽ കഴിയാൻ ആവശ്യപ്പെട്ടു. രോഗിയുമായി അടുത്തിടപഴകിഴ കുടുംബാംഗങ്ങളെ ക്വാറൻറീനിൽ പ്രവേശിപ്പിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
അതേസമയം രാജ്യത്തെ കോവിഡ് ബാധിതരുെട എണ്ണം 18,500 കടന്നു. കോവിഡ് ബാധിച്ച് മരിച്ചവുടെ എണ്ണം 590 ആയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story