കോവിഡ്: കേരളാതിർത്തി ജില്ലകളിൽ വാക്സിനേഷൻ ഉൗർജിതപ്പെaടുത്താൻ കേന്ദ്ര നിർദേശം
text_fieldsചെന്നൈ: തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ കേരളാതിർത്തി ജില്ലകളിൽ കോവിഡ് പ്രതിരോധ കുത്തിവെപ്പ്. ഉൗർജിതപ്പെടുത്താൻ ബന്ധപ്പെട്ട ആരോഗ്യ വകുപ്പു മന്ത്രിമാരോട് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ അഭ്യർഥിച്ചു. കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ബുധനാഴ്ച പ്രതിരോധ പ്രവർത്തന അവലോകനവുമായി ബന്ധപ്പെട്ട് കർണാടക, തമിഴ്നാട് സംസ്ഥാന ആരോഗ്യ മന്ത്രിമാരുമായി ടെലിഫോണിലൂടെ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. സംസ്ഥാനങ്ങൾ കൈക്കൊള്ളുന്ന പ്രതിരോധ -നിയന്ത്രണ നടപടികൾക്ക് കേന്ദ്രത്തിെൻറ പൂർണ പിന്തുണയും മന്ത്രി വാഗ്ദാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.