Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ് മരണം:...

കോവിഡ് മരണം: പുതുച്ചേരിയിൽ കുടുംബങ്ങൾക്ക്​ ഒരു ലക്ഷം വീതം നഷ്​ടപരിഹാരം

text_fields
bookmark_border
കോവിഡ് മരണം: പുതുച്ചേരിയിൽ കുടുംബങ്ങൾക്ക്​ ഒരു ലക്ഷം വീതം നഷ്​ടപരിഹാരം
cancel

ചെന്നൈ: പുതുച്ചേരിയിൽ കോവിഡ്​ ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക്​ ഒരു ലക്ഷം രൂപ വീതം നഷ്​ടപരിഹാരം നൽകുമെന്ന്​ മുഖ്യമന്ത്രി വി. നാരായണസാമി അറിയിച്ചു. പുതുച്ചേരിയിൽ ഇതേവരെ രോഗം ബാധിച്ച്​ 34 പേരാണ്​ മരിച്ചത്​. മൊത്തം 2,420 പേർക്കാണ്​ രോഗം ബാധിച്ചത്​.

 

രോഗബാധിത പ്രദേശങ്ങളിലെ മുഴുവൻ വീടുകളിലും 700 രൂപ മതിപ്പുള്ള അവശ്യസാധന കിറ്റുകൾ വിതരണം ചെയ്യും.

മുഖ്യമന്ത്രിയുടെ കോവിഡ്​ നിവാരണ പൊതുനിധിയിലേക്ക്​ 9.16 കോടി രൂപ ലഭിച്ചതായും അദ്ദേഹം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:puducherrycovid 19covid death
News Summary - Covid death One lakh compensation for families in Puducherry-india news
Next Story