Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2022 4:34 PM IST Updated On
date_range 19 Jun 2022 4:37 PM ISTകോവിഡ് കേസുകൾ 12,899, 15 മരണം
text_fieldsbookmark_border
Listen to this Article
ന്യൂഡല്‍ഹി: 24 മണിക്കൂറിനിടെ രാജ്യത്ത് 12,899 കോവിഡ് കേസുകൾ. ഇതോടെ ആകെ രോഗികളുടെ എണ്ണം 72,474 ആയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം.
15 പേർ കോവിഡ് ബാധിച്ച് മരിച്ചു. 8,518 പേർ രോഗമുക്തരായി. 7.71 ശതമാനമാണ് കോവിഡ് പോസിറ്റിവിറ്റി നിരക്ക്.
ഡൽഹിയിൽ 5,119ഉം മുംബൈയിൽ 1,255 കേസുകളും രേഖപ്പെടുത്തി. കേരളത്തിൽ ഒരാഴ്ചക്കിടെ 19,092 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 38 പേർ മരിച്ചു.
മൂന്ന് മാസത്തെ ഇടവേളക്ക് ശേഷം ശനിയാഴ്ച ആദ്യമായി കേസുകൾ 13,000 കടന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story