Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightന​ഴ്​​സ്​...

ന​ഴ്​​സ്​ ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യ കോ​വി​ഡ്​ ബാ​ധി​ത മ​രി​ച്ചു

text_fields
bookmark_border
ന​ഴ്​​സ്​ ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യ കോ​വി​ഡ്​ ബാ​ധി​ത മ​രി​ച്ചു
cancel

ഭോ​പാ​ൽ: കോ​വി​ഡ്​ രോ​ഗി​യെ പു​രു​ഷ ന​ഴ്​​സ്​ ബ​ലാ​ത്സം​ഗം ചെ​യ്​​തു. ഇ​വ​ർ സം​ഭ​വം ന​ട​ന്ന്​ 24 മ​ണി​ക്കൂ​റി​ന​കം മ​രി​ച്ചു. ഭോ​പാ​ലി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. ഒ​രു​മാ​സം മു​മ്പ്​ ന​ട​ന്ന സം​ഭ​വ​ത്തെ​ക്കു​റി​ച്ചു​ള്ള വാ​ർ​ത്ത​ക​ൾ പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​തി​നെ തു​ട​ർ​ന്നാ​ണ്​ പു​റ​ത്തു​വ​ന്ന​ത്. 43കാ​രി​​യെ ഭോ​പാ​ൽ മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ലാ​ണ്​ പ്ര​വേ​ശി​പ്പി​ച്ച​ത്. ഏ​പ്രി​ൽ ആ​റി​നാ​ണ്​ ഇ​വ​ർ ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യ​ത്.

ഡോ​ക്​​ട​റോ​ട്​​ പീ​ഡ​ന​വി​വ​രം പ​ങ്കു​വെ​ക്കു​ക​യും ഡോ​ക്​​ട​ർ പൊ​ലീ​സി​നെ അ​റി​യി​ക്കു​ക​യും ചെ​യ്​​തു. ഏ​പ്രി​ൽ ആ​റി​നു​ത​ന്നെ പീ​ഡ​ന​ത്തി​നി​ര​യാ​യ സ്​​ത്രീ​യു​ടെ ആ​രോ​ഗ്യ​നി​ല മോ​ശ​മാ​വു​ക​യും വെൻറി​ലേ​റ്റ​റി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്​​തു. അ​ന്ന്​ രാ​ത്രി​യോ​ടെ​ത​ന്നെ മ​രി​ച്ചു. ത‍െൻറ പേ​രു​വി​വ​ര​വും കു​റ്റ​കൃ​ത്യ​വും പു​റ​ത്തു​വി​ട​രു​തെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ യു​വ​തി അ​പേ​ക്ഷ ന​ൽ​കി​യ​തി​നാ​ണ്​ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​നു​​മാ​ത്രം വി​വ​ര​ങ്ങ​ൾ കൈ​മാ​റി​യ​തെ​ന്നാ​ണ്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19rape
News Summary - Covid victim dies 24 hours after rape in Bhopal hospital
Next Story