Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​: സാമ്പത്തിക...

കോവിഡ്​: സാമ്പത്തിക ആഘാതം നിരീക്ഷിക്കാൻ റിസർവ്​ ബാങ്ക്

text_fields
bookmark_border
കോവിഡ്​: സാമ്പത്തിക ആഘാതം നിരീക്ഷിക്കാൻ റിസർവ്​ ബാങ്ക്
cancel

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ്​ 19 വൈ​റ​സ്​ വ്യാ​പ​നം ആ​േ​ഗാ​ള സാ​മ്പ​ത്തി​ക​രം​ഗ​ത്ത്​ വ​ൻ ആ​ഘാ​തം സൃ​ഷ്​​ടി​ച്ച സ ാ​ഹ​ച​ര്യ​ത്തി​ൽ രാ​ജ്യ​ത്തെ ഓ​ഹ​രി വി​പ​ണി​യ​ട​ക്ക​മു​ള്ള സാ​മ്പ​ത്തി​ക-​വ്യാ​പാ​ര സം​വി​ധാ​ന​ങ്ങ​ളെ ജാ ​ഗ്ര​ത​യോ​ടെ നി​രീ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്ന്​ റി​സ​ർ​വ്​ ബാ​ങ്ക്​ അ​റി​യി​ച്ചു.
അ​തി​നി​ടെ, മു​ൻ​ക​രു​ത ​ൽ സം​ബ​ന്ധി​ച്ച്​ മ​ന്ത്രാ​ല​യ​ങ്ങ​ളും സം​സ്​​ഥാ​ന സ​ർ​ക്കാ​റു​ക​ളു​മാ​യും വ്യാ​പ​ക​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യെ​ന്നും ഭീ​തി​യു​ടെ ആ​വ​ശ്യ​മി​ല്ലെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ചൊ​വ്വാ​ഴ്​​ച ട്വീ​റ്റ്​ ചെ​യ്​​തു. വൈ​റ​സ്​ പ​ട​രാ​തി​രി​ക്കാ​നു​ള്ള അ​ടി​സ്​​ഥാ​ന ശു​ചി​ത്വ ന​ട​പ​ടി​ക​ളാ​യ ഇ​ട​ക്കി​ടെ​യു​ള്ള കൈ​ക​ഴു​ക​ൽ, തു​മ്മു​േ​മ്പാ​ഴും ചു​മ​യ്​​ക്കു​േ​മ്പാ​ഴും മു​ൻ​ക​രു​ത​ൽ കൈ​ക്കൊ​ള്ളു​ക തു​ട​ങ്ങി​യ​വ പാ​ലി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

വിമാനത്താവളങ്ങളിലും വിമാനങ്ങളിലും മുൻകരുതൽ സ്വീകരിക്കണം

രാ​ജ്യ​മാ​കെ കോ​വി​ഡ് -19​ പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വി​മാ​ന​ങ്ങ​ളി​ലും വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്ക​ണ​മെ​ന്ന്​ വ്യോ​മ​യാ​ന അ​ധി​കൃ​ത​ർ. യാ​ത്ര​ക്കാ​ർ​ക്കും വി​മാ​ന ജീ​വ​ന​ക്കാ​ർ​ക്കും മു​ഖ​ക​വ​ച​വും കൈ​യു​റ​ക​ളും ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും ടെ​ർ​മി​ന​ലി​ൽ കൈ​ക​ൾ വൃ​ത്തി​യാ​ക്കാ​ൻ ഒ​ന്നി​ല​ധി​കം സ്​​ഥ​ല​ങ്ങ​ൾ ഒ​രു​ക്ക​ണ​മെ​ന്നും ഡ​യ​റ​ക്​​ട​റേ​റ്റ്​ ജ​ന​റ​ൽ ഓ​ഫ്​ സി​വി​ൽ ഏ​വി​യേ​ഷ​ൻ (ഡി.​ജി.​സി.​എ) നി​ർ​ദേ​ശി​ച്ചു.
ദ​ക്ഷി​ണ കൊ​റി​യ, ജ​പ്പാ​ൻ, ഇ​റ്റ​ലി എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന വി​മാ​ന​ങ്ങ​ൾ അ​ടു​ത്ത യാ​ത്ര തു​ട​ങ്ങും മു​മ്പ്​ അ​ണു​ന​ശീ​ക​ര​ണം ന​ട​ത്ത​ണം. അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ങ്ങ​ളു​ടെ അ​ക​ത്തും പു​റ​ത്തും ജോ​ലി ചെ​യ്യു​ന്ന ഗ്രൗ​ണ്ട്​ ഹാ​ൻ​ഡ്​​ലി​ങ്​ ജീ​വ​ന​ക്കാ​ർ​ക്ക്​ കൈ​യു​റ, മു​ഖ​ക​വ​ചം, ഷൂ ​ക​വ​ർ അ​ട​ക്ക​മു​ള്ള വ്യ​ക്തി​ഗ​ത സു​ര​ക്ഷ ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​ക​ണം. ഓ​രോ വി​മാ​ന​ത്തി​ലെ​യും ജോ​ലി​ക്കു​ശേ​ഷം ശ​രി​യാ​യ രീ​തി​യി​ൽ ഇ​വ നി​ക്ഷേ​പി​ക്ക​ണ​മെ​ന്നും ഡി.​ജി.​സി.​എ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

വി​മാ​ന​ക്ക​മ്പ​നി​ക​ൾ പ്ര​തി​സ​ന്ധി​യി​ൽ

ക​രി​പ്പൂ​ർ: കോ​വി​ഡ്​ 19) കൂ​ടു​ത​ൽ രാ​ജ്യ​ങ്ങ​ളി​േ​ല​ക്ക്​ പ​ട​ർ​ന്ന​തോ​ടെ വി​മാ​ന​ക്ക​മ്പ​നി​ക​ളും പ്ര​തി​സ​ന്ധി​യി​ൽ. ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ൽ വൈ​റ​സ്​ ബാ​ധ സ്ഥി​രീ​ക​രി​ച്ച​താ​ണ്​ കേ​ര​ള​ത്തി​ലേ​ക്കു​ള്ള സ​ർ​വി​സു​ക​ളെ ബാ​ധി​ച്ച​ത്. ഇ​തി​ന​കം നി​ര​വ​ധി രാ​ജ്യ​ങ്ങ​ള​ി​ലേ​ക്കു​ള്ള ഇ-​വി​സ ന​ട​പ​ടി നി​ർ​ത്തി​വെ​ച്ചി​ട്ടു​ണ്ട്. എ​മി​റേ​റ്റ്​​സ്​ ഉ​ൾ​പ്പെ​െ​ട​യു​ള്ള ക​മ്പ​നി​ക​ൾ ജീ​വ​ന​ക്കാ​ർ​ക്ക്​ നി​ർ​ബ​ന്ധി​ത അ​വ​ധി ന​ൽ​കു​ക​യാ​ണ്. ചൈ​ന, ഇ​റാ​ൻ, കൊ​റി​യ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള സ​ർ​വി​സു​ക​ളും താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​യ​വ​യി​ൽ​പെ​ടും. ഉം​റ​ക്ക്​ നി​യ​​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​തും ക​ന​ത്ത തി​രി​ച്ച​ടി​യാ​യി. കേ​ര​ള​ത്തി​ൽ​നി​ന്ന്​ ഏ​റ്റ​വും കൂ​ടു​ത​ൽ ഉം​റ തീ​ർ​ഥാ​ട​ക​രു​ള്ള​ത്​ കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നാ​ണ്.

എ​യ​ർ​ഇ​ന്ത്യ, സൗ​ദി എ​യ​ർ​ലൈ​ൻ​സ്, സ്​​പൈ​സ്​​ ജെ​റ്റ്, ഇ​ത്തി​ഹാ​ദ്, ഒ​മാ​ൻ എ​യ​ർ എ​ന്നി​വ​രെ​ല്ലാം ഉം​റ തീ​ർ​ഥാ​ട​ക​രെ കൊ​ണ്ടു​പോ​കു​ന്നു​ണ്ട്. ഉം​റ സീ​സ​ൺ ആ​രം​ഭി​ക്കാ​നി​രി​ക്കെ ഈ ​വി​മാ​ന​ങ്ങ​ളി​െ​ല​ല്ലാം ട്രാ​വ​ൽ ഗ്രൂ​പ്പു​ക​ൾ കൂ​ട്ട​ത്തോ​ടെ ടി​ക്ക​റ്റു​ക​ൾ ബു​ക്ക്​ ചെ​യ്​​തി​രു​ന്നു. ഇ​വ​െ​യ​ല്ലാം റ​ദ്ദാ​ക്കാ​നാ​ണ്​ ശ്ര​മം.

ക​ഴി​ഞ്ഞ​ദി​വ​സം കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു​ള്ള എ​യ​ർ​ഇ​ന്ത്യ വി​മാ​ന​ത്തി​ൽ നാ​നൂ​റോ​ളം പേ​ർ ടി​ക്ക​റ്റ്​ ബു​ക്ക്​ ചെ​യ്​​തി​രു​ന്നു. യാ​ത്രാ​വി​ല​ക്കും നി​യ​ന്ത്ര​ണ​ങ്ങ​ളും ഉ​ള്ള​തി​നാ​ൽ ഒ​ടു​വി​ൽ 110 പേ​രാ​ണ്​ യാ​ത്ര ചെ​യ്​​ത​ത്. സൗ​ദി എ​യ​ർ​ലൈ​ൻ​സ്​ ആ​റ്, എ​ട്ട്, 10, 12 തീ​യ​തി​ക​ളി​ലെ ജി​ദ്ദ സ​ർ​വി​സ്​ റ​ദ്ദാ​ക്കി. ഈ ​ദി​വ​സ​ങ്ങ​ളി​ൽ ടി​ക്ക​റ്റ്​ ബു​ക്ക്​ ചെ​യ്​​ത​വ​രെ അ​ഞ്ച്, ഏ​ഴ്, ഒ​മ്പ​ത്, 11, 13 ദി​വ​സ​ങ്ങ​ളി​ലേ​ക്ക്​ പു​നഃ​ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. സ്​​പൈ​സ് ​ജെ​റ്റും ജി​ദ്ദ സ​ർ​വി​സ്​ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി. ഇ​തി​നോ​ട​നു​ബ​ന്ധി​ച്ചു​ണ്ടാ​യി​രു​ന്ന ബം​ഗ​ളൂ​രു സ​ർ​വി​സും ഇ​തോ​െ​ട നി​ർ​ത്തി. ആ​റ്, 10​ ദി​വ​സ​ങ്ങ​ളി​ലെ റി​യാ​ദ്​ സ​ർ​വി​സ്​ റ​ദ്ദാ​ക്കി. പ​ക​രം എ​ട്ട്, 13 തീ​യ​തി​ക​ള​ി​ലേ​ക്ക്​ മാ​റ്റി​യി​രി​ക്കു​ക​യാ​ണ്. കൊ​ച്ചി​യി​ൽ​നി​ന്നു​ള്ള നി​ര​വ​ധി സ​ർ​വി​സും റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:reserve bankindia newsCovid virus
News Summary - Covid virus -Reserve Bank constitute new committee - India news
Next Story