Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപശുഭക്​തിയുടെ പേരിൽ...

പശുഭക്​തിയുടെ പേരിൽ മനുഷ്യകൊല: മോദി ഉപദേശിക്കാതെ നടപടിയെടുക്കണം -ആൻറണി

text_fields
bookmark_border
പശുഭക്​തിയുടെ പേരിൽ മനുഷ്യകൊല: മോദി ഉപദേശിക്കാതെ നടപടിയെടുക്കണം -ആൻറണി
cancel

ന്യൂഡൽഹി: പശുഭക്​തിയുടെ പേരിൽ മനുഷ്യരെ കൊല്ലുന്നത്​ അംഗീകരിക്കാൻ കഴിയില്ലെന്ന പ്രധാനമന്ത്രി നരേ​ന്ദ്ര മോദിയുടെ പ്രസ്​താവന പരിഹാസ്യമാണെന്ന്​ കോൺഗ്രസ്​ പ്രവർത്തക സമിതിയംഗം എ.കെ. ആൻറണി. ​പ്രധാനമന്ത്രിയുടെ ഉപദേശം കൊള്ളാം, എന്നാൽ എല്ലാ അധികാരങ്ങളുമുള്ള പ്രധാനമന്ത്രിയിൽനിന്ന്​ ജനങ്ങൾ ആഗ്രഹിക്കുന്നത്​ ഉപദേശമല്ല, നടപടിയാണ്​. പശുക്കളുടെ പേരിൽ പൈശാചിക ക്രൂരകൃത്യങ്ങൾ ചെയ്യുന്നവർക്കെതിരെ അതിശക്​തമായ ക്രിമിനൽ നടപടി സ്വീകരിക്കാൻ എല്ലാ മുഖ്യമന്ത്രിമാർക്കും നിർദേശം നൽകുകയാണ്​ വേണ്ടതെന്ന്​ ആൻറണി പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AK Antonymadhyamamnarendra modicow devotees
News Summary - cow devotees narendra modi ak antony national news | madhyamam
Next Story