Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗോ സംരക്ഷകരെ നിയമം...

ഗോ സംരക്ഷകരെ നിയമം കൈയിലെടുക്കാൻ അനുവദിക്കരുതെന്ന്​ മഹാരാഷ്​ട്ര പൊലീസിന്​ നിർദേശം

text_fields
bookmark_border
ഗോ സംരക്ഷകരെ നിയമം കൈയിലെടുക്കാൻ അനുവദിക്കരുതെന്ന്​ മഹാരാഷ്​ട്ര പൊലീസിന്​ നിർദേശം
cancel

മും​ബൈ: പ​ശു​മാം​സ​ത്തി‍​​െൻറ പേ​രി​ൽ വീ​ടു​ക​ളി​ൽ ക​യ​റി പ​രി​ശോ​ധ​ന ന​ട​ത്താ​നും നി​യ​മം കൈ​യി​ലെ​ടു​ക്കാ​നും ‘ഗോ ​സം​ര​ക്ഷ​ക​രെ’ അ​നു​വ​ദി​ക്ക​രു​തെ​ന്ന്​ മ​ഹാ​രാ​ഷ്​​ട്ര പൊ​ലീ​സി​ന്​ ഡി.​ജി.​പി​യു​ടെ നി​ർ​ദേ​ശം. ആ​രെ​ങ്കി​ലും നി​രോ​ധി​ത മാം​സം സൂ​ക്ഷി​ച്ചി​ട്ടു​ണ്ടെ​ന്ന്​ വി​വ​രം ല​ഭി​ക്കു​ന്ന മു​റ​ക്ക്​ ഇ​ട​പെ​ടാ​നും മാം​സം ശാ​സ്​​ത്രീ​യ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​ക്കി ഉ​റ​പ്പു​വ​രു​ത്തി​യ​ശേ​ഷം മാ​ത്ര​മേ മാ​ട്ടി​റ​ച്ചി നി​രോ​ധ​ന നി​യ​മ പ്ര​കാ​രം കേ​സെ​ടു​ക്കാ​വൂ എ​ന്നാ​ണ്​ നി​ർ​ദേ​ശം. വി​ഷ​യം വ​ർ​ഗീ​യ സം​ഘ​ർ​ഷ​ങ്ങ​ൾ​ക്ക്​ ഇ​ട​ന​ൽ​കി​യേ​ക്കു​മെ​ന്ന​തി​നാ​ൽ സൗ​മ്യ​ത​യോ​ടും സൂ​ക്ഷ്​​മ​ത​യോ​ടും​കൂ​ടി വേ​ണം ഇ​ട​പെ​ടാ​നെ​ന്നും നി​ർ​ദേ​ശി​ക്കു​ന്നു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cow saversmaharashtra police
News Summary - cow savers maharashtra police
Next Story