Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപശുവിറച്ചി വീട്ടില്‍...

പശുവിറച്ചി വീട്ടില്‍ സൂക്ഷിച്ചതിന് അഞ്ചുവര്‍ഷം തടവ്

text_fields
bookmark_border
പശുവിറച്ചി വീട്ടില്‍ സൂക്ഷിച്ചതിന് അഞ്ചുവര്‍ഷം തടവ്
cancel

മുസഫര്‍നഗര്‍: പശുവിറച്ചി വീട്ടില്‍ സൂക്ഷിച്ചതിന് രണ്ടു പേര്‍ക്ക് ഉത്തര്‍പ്രദേശിലെ അഡീഷനല്‍ സെഷന്‍സ് കോടതി അഞ്ചുവര്‍ഷം തടവുശിക്ഷ വിധിച്ചു. 2007 ആഗസ്റ്റ് 20ന് ശംലി ജില്ലയിലെ അസീസ്പുര്‍ ഗ്രാമത്തിലുള്ള ഇവരുടെ വീട്ടില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ പശുവിറച്ചി കണ്ടെടുത്തിരുന്നു. തടവുശിക്ഷയോടൊപ്പം ആയിരം രൂപ പിഴയുമുണ്ട്.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:beef issuecow slaughter
News Summary - Cow slaughter lands two for five years in jail in India
Next Story