Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightശബരിമല: ആർ.എസ്​.എസ്​...

ശബരിമല: ആർ.എസ്​.എസ്​ നിലപാട്​ ഭരണഘടനയോടുള്ള അവഹേളനം-സി.പി.എം

text_fields
bookmark_border
ശബരിമല: ആർ.എസ്​.എസ്​ നിലപാട്​ ഭരണഘടനയോടുള്ള അവഹേളനം-സി.പി.എം
cancel

ന്യൂഡൽഹി: ശബരിമല യുവതി പ്രവേശന വിഷയത്തിൽ ബി.ജെ.പി-ആർ.എസ്​.എസ്​ നിലപാട്​ ഭരണഘടനയോടുള്ള അവഹേളനമാണെന്നാണ്​ സി.പി.എം പോളിറ്റ്​ബ്യൂറോ. കലാപം ഉണ്ടാക്കിയതാരാണെന്ന്​ തെളിയിക്കുന്നതാണ്​ അമിത്​ ഷായുടെ പ്രസ്​താവന.

ശബരിമല വിഷയത്തിലെ ബി.ജെ.പിയുടെ സ്​ത്രീവിരുദ്ധ നിലപാട് പാർട്ടി​ ചൂണ്ടിക്കാട്ടും. സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം ആക്രമിച്ച സംഭവം അപലപനീയമാണെന്ന്​ പി.ബി വ്യക്​തമാക്കി.

ശബരിമല സ്​​ത്രീ ​പ്രവേശനത്തിൽ സുപ്രീംകോടതി വിധിക്കെതിരെ ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത്​ ഷായും കേന്ദ്രധനമന്ത്രി അരുൺ ജെയ്​റ്റ്​ലിയും രംഗത്തെത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssabarimala women entrymalayalam news
News Summary - CPM on sabarimala women entry-Kerala news
Next Story