Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസി.ആർ.പി.എഫ്​...

സി.ആർ.പി.എഫ്​ ഉദ്യോഗസ്​ഥന്​ കോവിഡ്​

text_fields
bookmark_border
സി.ആർ.പി.എഫ്​ ഉദ്യോഗസ്​ഥന്​ കോവിഡ്​
cancel

ന്യൂഡൽഹി: കേന്ദ്ര ​പൊലീസ്​ സേന (സി.ആർ.പി.എഫ്​) ഉദ്യോഗസ്​ഥന്​ കോവിഡ്​ സ്​ഥിരീകരിച്ചു. ഡയറക്​ടർ ജനറൽ അടക്കം ഇദ ്ദേഹവുമായി ബന്ധപ്പെട്ട മുഴുവൻ ആളുകളും സമൂഹസമ്പർക്കം ഒഴിവാക്കി നിരീക്ഷണത്തിലേക്ക്​ മാറിയിട്ടുണ്ടെന്ന്​ സി.ആർ.പി.എഫ്​ വാർത്ത കുറിപ്പിൽ അറിയിച്ചു.

ഡയറക്​ടർ ജനറലുമായി കോവിഡ്​ സ്​ഥിരീകരിച്ച ഉദ്യോഗസ്​ഥൻ നേരിട്ട്​ ബന്ധപ്പെട്ടിട്ടില്ല. പരോക്ഷ ബന്ധത്തി​​െൻറ അടിസ്​ഥാനത്തിലാണ്​ നടപടിക്രമങ്ങളുടെ ഭാഗമായി സമൂഹ സമ്പർക്കം ഒഴിവാക്കിയത്​.

രാ​ജ്യ​ത്ത്​ കോ​വി​ഡ്​ ബാധിച്ച്​ 104 ആളുകളാണ്​ ഇതുവരെ മരിച്ചത്​. 3,588 പേർക്കാണ്​ ഇതുവരെ രോ​ഗം സ്​ഥിരീകരിച്ചത്​. 3,197 പേരാണ്​ നിലവിൽ ചികിത്സയിലുള്ളത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crpfmalayalam newsindia newsCoronaviruscovid 19corona outbreak
News Summary - crpf officer tests covid positive
Next Story