Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഛത്തീസ്​ഗഡിൽ...

ഛത്തീസ്​ഗഡിൽ കുഴിബോംബ്​ സ്​ഫോടനം; സി.ആർ.പി.എഫ്​ ജവാൻ കൊല്ല​െപ്പട്ടു

text_fields
bookmark_border
ഛത്തീസ്​ഗഡിൽ കുഴിബോംബ്​ സ്​ഫോടനം; സി.ആർ.പി.എഫ്​ ജവാൻ കൊല്ല​െപ്പട്ടു
cancel

റായ്​പൂർ: ഛത്തീസ്​ഗഡിലെ സുക്​മയിൽ കുഴിബോംബ്​ സ്​ഫോടനത്തിൽ ഒരു സി.ആർ.പി.എഫ്​ ജവാൻ കൊല്ലപ്പെട്ടു. സി.ആർ.പി.എഫ്​ കോബ്ര യൂണിറ്റിലെ സബ്​ ഇൻസ്​​െപക്​ടർ രാജേഷ്​ കുമാറാണ്​ മരിച്ചത്​. ഒരു ജവാന്​ പരിക്കറ്റു. പുസ്വാദയിലെ വനമേഖലയിൽ കോബ്ര 206മത്​ ബറ്റാലിയ​​​െൻറ റോഡ്​ ഉദ്​ഘാടനത്തിനിടെ രാവി​െലയാണ്​ അപകടം. 

തിമിൽവാഡയിൽ നിന്ന്​ ദോർണപാലിലേക്കുള്ള റോഡ്​ ഉദ്​ഘാടനമായിരുന്നു നടന്നത്​. കോൺ​സ്​റ്റബിൾ മാണിക്​ തിംബറിനാണ്​ പരിക്കേറ്റത്​. ഇദ്ദേഹത്തെ എയർആംബുലൻസിൽ റായ്​പൂരിലേക്ക്​ വിദഗ്​ധ ചികിത്​സക്കായി മാറ്റി. സംഭവത്തെ തുടർന്ന്​ സുരക്ഷാ ഉദ്യോഗസ്​ഥർ പ്രദേശം വളഞ്ഞിട്ടുണ്ട്​. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChhattisgarhcrpfMaoistsmalayalam newsjawan killedIED blast
News Summary - CRPF sub-inspector killed in IED blast -India News
Next Story