Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ വ്യാപനം...

കോവിഡ്​ വ്യാപനം രൂക്ഷം; ഹിമാചലിലും ലോക്​ഡൗൺ നീട്ടി

text_fields
bookmark_border
കോവിഡ്​ വ്യാപനം രൂക്ഷം; ഹിമാചലിലും ലോക്​ഡൗൺ നീട്ടി
cancel

ന്യൂഡൽഹി: കോവിഡ്​ വ്യാപനം ശക്​തമായതിനാൽ ഹിമാചൽ പ്രദേശിൽ ലോക്​ഡൗൺ മെയ് 26 വരെ നീട്ടി. മെയ് 7 മുതൽ 17 വരെയായിരുന്നു ആദ്യം ലോക്​ഡൗൺ പ്രഖ്യാപിച്ചിരുന്നത്​. കോവിഡ്​ ബാധിച്ച്​ മരിക്കുന്നവരുടെ എണ്ണത്തിൽ വർധനയുണ്ടായതിനെ തുടർന്നാണ്​ ലോക്​ഡൗൺ നീട്ടാൻ തീരുമാനിച്ചത്​.

അതെ സമയം അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ ദിവസം മൂന്ന്​ മണിക്കൂർ തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്​. നിർമാണ സാമഗ്രികൾ വിൽക്കുന്ന കടകൾ​ ചൊവ്വയും വെള്ളിയും തുറക്കാം.

ശനിയാഴ്ച മുഖ്യമന്ത്രി ജയ് റാം താക്കൂറി​െൻറ അധ്യക്ഷതയിൽ നടന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. 67 പേരുടെ മരണം കൂടി റിപ്പോർട്ട്​ ചെയ്​തതതോടെ ഹിമാചൽ പ്രദേശിലെ മരണസംഖ്യ വെള്ളിയാഴ്ച 2,185 ആയി ഉയർന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Himachal PradeshCurfew
News Summary - Curfew Extended In Himachal Pradesh Till May 26
Next Story