Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎഴുപത് കഴിഞ്ഞവരുടെ...

എഴുപത് കഴിഞ്ഞവരുടെ അഞ്ചു ലക്ഷം വരെയുള്ള നിക്ഷേപം പരിശോധിക്കില്ല

text_fields
bookmark_border
എഴുപത് കഴിഞ്ഞവരുടെ അഞ്ചു ലക്ഷം വരെയുള്ള നിക്ഷേപം പരിശോധിക്കില്ല
cancel

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിനുശേഷം 70നുമേല്‍ പ്രായമുള്ളവര്‍ നടത്തിയ അഞ്ചു ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങളെക്കുറിച്ച് സൂക്ഷ്മ പരിശോധന നടത്തേണ്ടെന്ന് ആദായ നികുതി വകുപ്പ് തീരുമാനിച്ചു. മറ്റുള്ളവരുടെ കാര്യത്തില്‍ 2.5 ലക്ഷം രൂപ വരെ നിക്ഷേപങ്ങളും സൂക്ഷ്മ പരിശോധനയില്‍നിന്ന് ഒഴിവാക്കും.

രണ്ടര ലക്ഷം രൂപക്ക് മുകളില്‍ നിക്ഷേപം നടത്തിയ 70ന് താഴെ പ്രായമുള്ളവര്‍ ആദായ നികുതി വകുപ്പിന്‍െറ വെബ്സൈറ്റില്‍ നിക്ഷേപത്തിന്‍െറ ഉറവിടം വ്യക്തമാക്കണം. മുന്‍വര്‍ഷത്തെ നികുതി റിട്ടേണുമായി പൊരുത്തപ്പെടുന്നതാണ് നിക്ഷേപമെങ്കില്‍ തുടര്‍ പരിശോധന ഉണ്ടാകില്ല. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bank account
News Summary - currency demonetization
Next Story