Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Nov 2016 10:54 PM GMT Updated On
date_range 19 Aug 2017 4:08 AM GMT‘മഷിയിളകുന്നെങ്കില്‍ 2000ത്തിന്‍െറ നോട്ട് വെള്ളത്തിലിടേണ്ട’ -ചീഫ് ജസ്റ്റിസ്
text_fieldsbookmark_border
ന്യൂഡല്‍ഹി: 2000ത്തിന്‍െറ പുതിയ നോട്ട് വെള്ളം തട്ടിയാല്‍ മഷിയിളകിപ്പോവുകയാണെന്ന് പരാതിപ്പെട്ട സുപ്രീംകോടതി അഭിഭാഷകനോട് എങ്കില്‍ താങ്കള്‍ നോട്ട് വെള്ളത്തിലിടേണ്ടെന്ന് ചീഫ് ജസ്റ്റിസ്. 500, 1000 രൂപ കറന്‍സി നിരോധനത്തിനെതിരെയുള്ള ഹരജിക്കാരിലൊരാളായ അഡ്വ. മനോഹര്‍ലാല്‍ ശര്‍മയാണ് ഈ വിഷയം സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. നോട്ടിന്‍െറ ഗുണനിലവാരം മോശമാണെന്ന് സ്ഥാപിച്ച അഭിഭാഷകനോട് നോട്ട് വെള്ളത്തിലിടാതിരുന്നാല്‍ മതിയെന്ന് ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍ പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story