Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Oct 2023 4:34 AM GMT Updated On
date_range 24 Oct 2023 4:34 AM GMTഹാമൂൺ ചുഴലിക്കാറ്റ് ശക്തമാകുന്നു; ഏഴ് സംസ്ഥാനങ്ങളിൽ ജാഗ്രതാ നിർദേശം
text_fieldsbookmark_border
ന്യൂഡൽഹി:വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ഹാമൂൺ ചുഴലിക്കാറ്റ് ശക്തമാകുന്നു. വടക്കുകിഴക്ക് ദിശയിലേക്ക് നീങ്ങുന്ന കാറ്റ് ബുധനാഴ്ച ഉച്ചയോടെ ബംഗ്ലാദേശിൽ ഖേപുപാറയ്ക്കും ചിറ്റഗോങ്ങിനും ഇടയിൽ കരയിൽ പ്രവേശിക്കും.
ഒഡീഷ, പശ്ചിമ ബംഗാൾ, മണിപ്പൂർ, ത്രിപുര, മിസോറാം, അസം, മേഘാലയ എന്നീ സംസ്ഥാനങ്ങളിൽ ജാഗ്രതാ നിർദേശം നൽകി. മത്സ്യത്തൊഴിലാളികൾ ഒക്ടോബർ 25 വരെ മത്സ്യബന്ധനത്തിന് പോകരുതെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story