Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 March 2019 10:45 PM IST Updated On
date_range 31 March 2019 10:54 PM ISTദാദ്രി ആൾക്കൂട്ടക്കൊല: പ്രതി ബി.ജെ.പി റാലിയിൽ
text_fieldsbookmark_border
ദാദ്രി (ഉത്തർപ്രദേശ്): രാജ്യത്തെ ഞെട്ടിച്ച ദാദ്രി ആൾക്കൂട്ടക്കൊലക്കേസിലെ പ്രതി ബി.ജ െ.പി റാലിയുടെ മുൻനിരയിൽ. ദാദ്രിക്ക് സമീപം ബിഷാഹ്ര ഗ്രാമത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുത്ത തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ മുൻനിരയിൽ ഇരുന്ന വിശാൽ സിങ് ദാദ്രി കേസിലെ പ്രതിയാണ്.
കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ മഹേഷ് ശർമ മത്സരിക്കുന്ന ഗൗതം ബുദ്ധ് നഗർ മണ്ഡലത്തിൽ ഉൾപ്പെടുന്ന പ്രദേശമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story