Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമേൽജാതിക്കാരനുള്ള...

മേൽജാതിക്കാരനുള്ള പാത്രത്തിൽനിന്ന് വെള്ളം കുടിച്ച ദലിതന് അടിയേറ്റു

text_fields
bookmark_border
Mob attack
cancel
camera_alt

representative image

ജ​യ്സാ​ൽ​മീ​ർ: ഉ​ന്ന​ത ജാ​തി​ക്കാ​ർ​ക്കാ​യി വെ​ച്ച പാ​ത്ര​ത്തി​ൽ​നി​ന്ന് ​വെ​ള്ളം കു​ടി​ച്ച ദ​ലി​ത​നെ ഇ​രു​മ്പു​വ​ടി​കൊ​ണ്ട് മ​ർ​ദി​ച്ചു. ജ​യ്സാ​ൽ​മീ​ർ ജി​ല്ല​യി​ലെ ദി​ഗ​യി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ നാ​ല് പ്ര​തി​ക​ളെ പ​ട്ടി​ക​ജാ​തി​ക്കാ​ർ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ത്തി​ന് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ച​തു​ര രാ​മി​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ഇ​ദ്ദേ​ഹ​വും ഭാ​ര്യ​യും യാ​ത്ര​ക്കി​ടെ, ക​ട​യു​ടെ പു​റ​ത്തു​വെ​ച്ച പാ​​ത്ര​ത്തി​ൽ​നി​ന്ന് ​വെ​ള്ളം കു​ടി​ച്ച​താ​ണ് മ​ർ​ദ​ന​ത്തി​നും അ​ധി​ക്ഷേ​പ​ത്തി​നും കാ​ര​ണ​മാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RajasthanDalit manDalit man beatenDali
News Summary - Dalit man beaten for having water from pot meant for upper caste
Next Story