Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പിയിൽ ദലിത് നഴ്സിനെ...

യു.പിയിൽ ദലിത് നഴ്സിനെ ഡോക്ടർ ബന്ദിയാക്കി ബലാത്സംഗം ചെയ്തു

text_fields
bookmark_border
യു.പിയിൽ ദലിത് നഴ്സിനെ ഡോക്ടർ ബന്ദിയാക്കി ബലാത്സംഗം ചെയ്തു
cancel

മൊ​റാ​ദാ​ബാ​ദ്: സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ദ​ലി​ത് ന​ഴ്സി​നെ ഡോ​ക്ട​ർ ബ​ന്ദി​യാ​ക്കി ബ​ലാ​ത്സം​ഗം ചെ​യ്തു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ​മൊ​റാ​ദാ​ബാ​ദി​ൽ ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. സം​ഭ​വ​ത്തി​ൽ ഡോ. ​​ഷാ​ന​വാ​സ്, ന​ഴ്സ് മെ​ഹ​നാ​സ്, വാ​ർ​ഡ് ജീ​വ​ന​ക്കാ​ര​ൻ ജു​നൈ​ദ് എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യി പൊ​ലീ​സ് സൂ​പ്ര​ണ്ട് സ​ന്ദീ​പ് കു​മാ​ർ മീ​ണ പ​റ​ഞ്ഞു.

ശ​നി​യാ​ഴ്ച വൈ​കീ​ട്ടാ​ണ് അ​തി​ജീ​വി​ത ആ​ശു​പ​ത്രി​യി​ൽ ജോ​ലി​ക്കെ​ത്തി​യ​ത്. രാ​ത്രി വൈ​കി മ​റ്റൊ​രു ന​ഴ്സ് മെ​ഹ​നാ​സ് ഇ​വ​രോ​ട് ഡോ. ​ഷാ​ന​വാ​സി​നെ മു​റി​യി​ൽ ​പോ​യി കാ​ണാ​ൻ നി​ർ​ദേ​ശി​ച്ചു. നി​ര​സി​ച്ച​തോ​ടെ, മെ​ഹ​നാ​സും ജു​നൈ​ദും ബ​ല​മാ​യി പി​ടി​ച്ചു​കൊ​ണ്ടു​പോ​യി മു​റി​യി​ലി​ട്ട് പു​റ​ത്തു​നി​ന്ന് പൂ​ട്ടു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന്, മു​റി​യി​ലെ​ത്തി​യ ഡോ. ​ഷാ​ന​വാ​സ് ബ​ന്ദി​യാ​ക്കി ബ​ലാ​ത്സം​ഗം ചെ​​യ്ത​താ​യി പ​റ​ഞ്ഞു. ജാ​തി അ​ധി​ക്ഷേ​പം ന​ട​ത്തി​യ​താ​യും കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും അ​തി​ജീ​വി​ത​യു​ടെ പി​താ​വ് ന​ൽ​കി​യ പ​രാ​തി​യി​ലു​ണ്ട്. ആ​രോ​ഗ്യ വ​കു​പ്പി​ന്റെ പ​രി​ശോ​ധ​ന​ക്കു ശേ​ഷം ആ​ശു​പ​ത്രി പൂ​ട്ടി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:U.PHospitalCrimeDalit nurse
News Summary - Dalit nurse raped by doctor in U.P. hospital, 3 held
Next Story