Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പിയിൽ ലൈംഗിക...

യു.പിയിൽ ലൈംഗിക ചൂഷണത്തിനിരയായ ദലിത്​ പെൺകുട്ടി ആത്മഹത്യ ചെയ്​തു

text_fields
bookmark_border
യു.പിയിൽ ലൈംഗിക ചൂഷണത്തിനിരയായ ദലിത്​ പെൺകുട്ടി ആത്മഹത്യ ചെയ്​തു
cancel

മു​സ​ഫ​ർ​ന​ഗ​ർ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ റാ​യ്​​പു​രി​ൽ ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​നി​ര​യാ​യ ദ​ലി​ത്​ പെ​ൺ​കു​ട്ടി തൂ​ങ്ങി​മ​രി​ച്ചു. പെ​ൺ​കു​ട്ടി ജോ​ലി ചെ​യ്യു​ന്ന ഇ​ഷ്​​ടി​ക​ക്ക​ള​ത്തി​ൽ​വെ​ച്ച്​ ര​ണ്ടു​പേ​ർ അ​ക്ര​മി​ച്ച​താ​യി ഫു​ഗാ​ന പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ ഭ​ർ​ത്താ​വി​നൊ​പ്പം പ​രാ​തി​പ്പെ​െ​ട്ട​ങ്കി​ലും അ​ത്​ സ്വീ​ക​രി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ല്ല​ത്രേ.

 സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന്​ സ​ബ്​ ഇ​ൻ​സ്​​പെ​ക്​​ട​ർ സു​ഭാ​ഷ്​ ച​ന്ദി​നെ സ​സ്​​പെ​ൻ​ഡ്​ ചെ​യ്​​തു. ആ​ത്മ​ഹ​ത്യ കു​റി​പ്പി​ൽ ര​ണ്ടു​പേ​ർ പീ​ഡി​പ്പി​ച്ച​താ​യി അ​വ​ർ വ്യ​ക്ത​മാ​ക്കി​​യി​ട്ടു​ണ്ട്​ . സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്​​തി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suicideSexual HarassmentDalit womanUttar Pradesh
News Summary - Dalit woman commits suicide after facing sexual harassment in UP
Next Story