Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2019 1:28 AM IST Updated On
date_range 6 April 2019 1:28 AM ISTവെടിവെപ്പിൽ കൊല്ലപ്പെട്ട ദലിത് യുവാവിെൻറ പിതാവ് അമിത് ഷാക്കെതിരെ മത്സരിക്കും
text_fieldsbookmark_border
അഹമദാബാദ്: ഗുജറാത്തിൽ 2012ൽ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട ദലിത് യുവാവിെൻറ പ ിതാവ് ബി.ജെ.പി അധ്യക്ഷൻ അമിത്ഷായോട് മത്സരിക്കാൻ ഗാന്ധിനഗർ മണ്ഡലത്തിൽ പത്രിക നൽകി. സുരേന്ദ്ര നഗർ ജില്ലയിലെ താഗത് ഗ്രാമത്തിൽ 2012 സെപ്റ്റംബറിൽ നടന്ന പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട മെഹുൽ റാത്തോഡിെൻറ പിതാവ് വെൽജി റാത്തോഡാണ് സ്വതന്ത്രനായി പത്രിക നൽകിയത്. ദലിതുകളും ഒ.ബി.സി വിഭാഗത്തിൽെപ്പട്ട ഭർവാദുകളം തമ്മിലുണ്ടായ സംഘർഷത്തിനിടയിൽ പൊലീസ് വെടിവെപ്പിൽ മൂന്ന് ദലിത് യുവാക്കളാണ് മരണപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story