Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightദലിതർക്ക്​...

ദലിതർക്ക്​ ​േക്ഷത്രപ്രവേശന വിലക്ക്​: പൂജാരിക്കെതിരെ കേസ്

text_fields
bookmark_border
ദലിതർക്ക്​ ​േക്ഷത്രപ്രവേശന വിലക്ക്​: പൂജാരിക്കെതിരെ കേസ്
cancel

ന്യൂ​ഡ​ൽ​ഹി: ഗു​ജ​റാ​ത്തി​ൽ ദ​ലി​ത്​ പെ​ൺ​കു​ട്ടി​ക​ൾ​ക്ക്​ ​േക്ഷ​ത്ര​പ്ര​വേ​ശ​നം വി​ല​ക്കു​ക​യും ജാ​തി​പ​റ​ഞ്ഞ്​ അ​ധി​േ​ക്ഷ​പി​ക്കു​ക​യും മ​ർ​ദി​ക്കു​ക​യും ചെ​യ്​​ത​തി​ന്​ പൂ​ജാ​രി​ക്കും ര​ണ്ടു മ​ക്ക​ൾ​ക്കു​മെ​തി​രെ കേ​സ്. ഗോ​ധ്ര​ക്ക​ടു​ത്ത മെ​ഹ്​​ലോ​ൽ ഗ്രാ​മ​ത്തി​ലാ​ണ്​ സം​ഭ​വം. വ്ര​ത​മെ​ടു​ത്ത്​ ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ പെ​ൺ​കു​ട്ടി​ക​ളെ ര​ണ്ടുദി​വ​സം മു​മ്പ്​ ​േക്ഷ​ത്ര​ത്തി​ൽ ക​ട​ത്തിയില്ല. വീ​ണ്ടും എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു മ​ർ​ദി​ച്ച​ത്. പെ​ൺ​കു​ട്ടി​ക​ളി​ലൊ​രാ​ളു​ടെ പി​താ​വാ​യ ഗോ​പാ​ൽ മോ​ച്ചി​യു​ടെ പ​രാ​തി​യി​ലാ​ണ്​ കേസ്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:temple entrynewdelhimalayalam newsIndia News
News Summary - dalits temple entry case against priest
Next Story