Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗുജറാത്തിൽ നരോദ പാട്യ...

ഗുജറാത്തിൽ നരോദ പാട്യ കലാപക്കേസ് പ്രതിയുടെ മകൾക്കും ടിക്കറ്റ് നൽകി ബി.ജെ.പി

text_fields
bookmark_border
Payal Kukrani
cancel

അഹ്മദാബാദ്: അടുത്ത മാസം നടക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പിലേക്ക് 160 സ്ഥാനാർഥികളുടെ പട്ടികയാണ് ബി.ജെ.പി പുറത്തിറക്കിയത്. 2002ലെ നരോദ്യ പാട്യ കലാപക്കേസിലെ പ്രതിയുടെ മകളെയും സ്ഥാനാർഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്. അഹ്മദാബാദ് നഗരത്തിലെ നരോദ നിയോജക മണ്ഡലത്തിൽ നിന്നാണ് പായൽ കുക്രാണിയെ മത്സരിപ്പിക്കാൻ തീരുമാനിച്ചത്. അനസ്തെറ്റിസ്റ്റാണ് ഈ 30കാരി.

പായലിന്റെ പിതാവ് മനോജ് ജീവപര്യന്തം തടവിന് ശിക്ഷിക്ക​പ്പെട്ട് ജയിലിൽ കഴിയുകയാണ്. നേരത്തേ മായ കോട്നാനിയെും നി​ർമല വധവാനിയെയുമാണ് നരോദയിൽ മത്സരിപ്പിച്ചത്. ഇരുവരും ഡോക്ടർമാരായിരുന്നു. കലാപക്കേസിലെ പ്രതിയുടെ മകളെ സ്ഥാനാർഥിയാക്കിയത് ബി.ജെ.പി പ്രവർത്തകരുടെ നെറ്റി ചുളിപ്പിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gujarat electionnaroda patiya riots case
News Summary - Daughter of convict in naroda patiya riots case gets BJP ticket in gujarat
Next Story