Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jan 2018 11:42 PM GMT Updated On
date_range 15 Jan 2018 1:19 AM GMTശിയ വഖഫ് ബോർഡ് ചെയർമാന് ദാവൂദിന്‍റെ പേരിൽ ഭീഷണിയെന്ന്
text_fieldsbookmark_border
ലഖ്നോ: ഉത്തർപ്രദേശിലെ ശിയ വഖഫ് േബാർഡ് ചെയർമാൻ വസീം റിസ്വിക്ക് അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിെൻറ പേരിൽ ഭീഷണിെയന്ന്. ദാവൂദാണെന്ന് പറഞ്ഞ് വിളിച്ചയാൾ, തന്നെയും കുടുംബത്തെയും ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു. റിസ്വിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story