Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.ജെ.പിയിൽ ചേർന്ന...

ബി.ജെ.പിയിൽ ചേർന്ന മുകുൾ റോയിക്ക്​ പ്ര​ത്യേക വി.​െഎ.പി സുരക്ഷ

text_fields
bookmark_border
mukul-roy
cancel

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ്​ വിട്ട്​ ബി.ജെ.പിയിൽ ചേർന്ന മുകൾ റോയിക്ക്​ പ്രത്യേക വി.​െഎ.പി സുരക്ഷ. സി.ആർ.പി.എഫി​​െൻറ നേതൃത്വത്തിലായിരിക്കും ​ പ്രത്യേക സുരക്ഷ നൽകുക. ദിവസങ്ങൾക്കകം മൂന്ന്​ കമാൻഡോകൾ അദ്ദേഹത്തി​​െൻറ സുരക്ഷക്കായി എത്തും.

മുകൾ റോയിക്ക്​ ഭീഷണിയുണ്ടെന്ന്​ നേരത്തെ ഇൻറലിജൻസ്​ റിപ്പോർട്ട്​ നൽകിയിരുന്നു. ഇതി​​െൻറ അടിസ്ഥാനത്തിലാണ്​ റോയിക്ക്​ പ്രത്യേക സുരക്ഷ നൽകാൻ സർക്കാർ തീരുമാനിച്ചത്​. കഴിഞ്ഞ സെപ്​തംബർ മാസത്തിൽ സെഡ്​ കാറ്റഗറി സുരക്ഷ അദ്ദേഹം​ ആവശ്യപ്പെട്ടിരുന്നു.

മമത ബാനർജിയുമായി തെറ്റി തൃണമൂൽ വിട്ട റോയി കഴിഞ്ഞ ദിവസം ബി.ജെ.പിയിൽ ചേർന്നിരുന്നു. ബി.ജെ.പി വർഗീയ പാർട്ടിയല്ലെന്നും ബംഗാളിൽ അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന്​ പിന്നാലെ അദ്ദേഹത്തിന്​ പ്രത്യേക സുരക്ഷ നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mamata Banerjeetrinamool congressmalayalam newsMukul Roy
News Summary - Day After Switching To BJP, Mukul Roy Gets Special VIP Security-India news
Next Story