Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആധാർ ബന്ധിപ്പിക്കൽ...

ആധാർ ബന്ധിപ്പിക്കൽ മാർച്ച്​ 31 വരെ നീട്ടി

text_fields
bookmark_border
Aadhaar card-India News
cancel

ന്യൂ​ഡ​ൽ​ഹി: ആ​ധാ​ർ ഇ​ല്ലാ​ത്ത​വ​ർ​ക്ക്​ അ​ത്​ ല​ഭ്യ​മാ​ക്കി ബാ​ങ്ക്​ അ​ക്കൗ​ണ്ട്, സാ​മൂ​ഹി​ക​ക്ഷേ​മ പ​ദ്ധ​തി​ക​ൾ തു​ട​ങ്ങി​യ​വ​യു​മാ​യി ബ​ന്ധി​പ്പി​ക്കാ​ൻ മാ​ർ​ച്ച്​ 31വ​രെ സ​മ​യം ന​ൽ​കു​മെ​ന്ന്​ കേ​ന്ദ്രം സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ചു. നേ​ര​ത്തെ, ന​ല്‍കി​യ കാ​ലാ​വ​ധി ഈ ​മാ​സം 31 ആ​യി​രു​ന്നു.

എ​ന്നാ​ൽ, മൊ​ബൈ​ല്‍ ന​മ്പ​റു​ക​ള്‍ ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കാ​നു​ള്ള കാ​ലാ​വ​ധി ഫെ​ബ്രു​വ​രി ആ​റി​ന്  അ​വ​സാ​നി​ക്കു​മെ​ന്ന്​ സ​ര്‍ക്കാ​റി​നു​വേ​ണ്ടി ഹാ​ജ​രാ​യ അ​റ്റോ​ര്‍ണി ജ​ന​റ​ല്‍ കെ.​കെ. വേ​ണു​ഗോ​പാ​ല്‍ പ​റ​ഞ്ഞു. ഇ​തി​​െൻറ കാ​ലാ​വ​ധി നീ​ട്ടി​ന​ല്‍കു​ന്ന​തി​ന് സു​പ്രീം​കോ​ട​തി​യി​ല്‍നി​ന്ന്​ ഉ​ത്ത​ര​വ് ആ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കി.  

ഡി​സം​ബ​ര്‍ 31ന് ​മു​മ്പ്​ ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കാ​ത്ത സ്വ​കാ​ര്യ ബാ​ങ്ക്​ അ​ക്കൗ​ണ്ടു​ക​ള്‍ മ​ര​വി​പ്പി​ക്കാ​തി​രി​ക്കാ​ന്‍ റി​സ​ര്‍വ് ബാ​ങ്കു​മാ​യി  ച​ർ​ച്ച ന​ട​ത്തു​മെ​ന്നും വേ​ണു​ഗോ​പാ​ല്‍ അ​റി​യി​ച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Aadhaarmalayalam newsDeadlinegovernment schemes
News Summary - Deadline of Aadhaar Linking Extended - India News
Next Story