Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമിഷൻ ലൈഫ് പദ്ധതി:...

മിഷൻ ലൈഫ് പദ്ധതി: നരേന്ദ്ര മോദിക്ക് അഭിനന്ദനമറിയിച്ച് ലോക നേതാക്കൾ

text_fields
bookmark_border
മിഷൻ ലൈഫ് പദ്ധതി: നരേന്ദ്ര മോദിക്ക് അഭിനന്ദനമറിയിച്ച് ലോക നേതാക്കൾ
cancel

ന്യൂഡൽഹി: പ്രകൃതിയോടിണങ്ങുന്ന ജീവിതരീതി വളർത്തിയെടുക്കുന്നതിനായി ഇന്ത്യ ആവിഷ്കരിച്ച മിഷൻ ലൈഫ് പദ്ധതിക്ക് പ്രധാന മന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദനമറിയിച്ച് ലോക നേതാക്കൾ. ഫ്രാൻസ്, അർജന്‍റീന, ജോർജിയ, ഇസ്തോണിയ തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കൾ അഭിനന്ദനമറിയിച്ചെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

ഒറ്റക്കും കൂട്ടായതുമായ പ്രവർത്തനത്തിലൂടെ പരിസ്ഥിതിയെ സംരക്ഷിക്കാനും സുരക്ഷ ഉറപ്പാക്കാനും ഇന്ത്യയുടെ നേതൃത്വത്തിനുള്ള ആഗോള ബഹുജന പ്രസ്ഥാനമായിരിക്കും മിഷൻ ലൈഫ് എന്ന് പ്രധാന മന്ത്രിയുടെ ഓഫിസ് അറിയിച്ചു.

കാലാവസ്ഥാ പ്രവർത്തനങ്ങളും സുസ്ഥിര വികസനങ്ങളും ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ അഭിമാന പദ്ധതിയാണിത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiPMMission LiFE
News Summary - ‘Dear Narendra’: As PM Modi launches Mission LiFE, world leaders congratulate
Next Story