Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 May 2023 2:19 AM GMT Updated On
date_range 29 May 2023 2:19 AM GMTകർണാടക സ്പീക്കർ യു.ടി. ഖാദറിനെതിരെ അപകീർത്തി പരാമർശം; ശ്രീരാമസേന നേതാവിനെതിരെ കേസ്
text_fieldsbookmark_border
camera_alt
യു.ടി. ഖാദർ
ബംഗളൂരു: കർണാടക നിയമസഭ സ്പീക്കർ യു.ടി. ഖാദറിനെതിരെ സമൂഹമാധ്യമത്തിൽ അപകീർത്തികരമായ പരാമർശം നടത്തിയ ശ്രീരാമസേന നേതാവിനെതിരെ പൊലീസ് കേസെടുത്തു.കോൺഗ്രസ് ഐ.ടി സെല്ലിന്റെ പരാതിപ്രകാരമാണ് നടപടി. ശ്രീരാമസേന നേതാവായ പ്രീതേഷിനെതിരെയാണ് കേസ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story