Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅ​പ​കീ​ർ​ത്തി​ക്കേ​സ്:...

അ​പ​കീ​ർ​ത്തി​ക്കേ​സ്: രാ​ഹു​ൽ ഗാ​ന്ധി ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​കും

text_fields
bookmark_border
Rahul Gandhi
cancel

സു​ൽ​ത്താ​ൻ​പു​ർ (യു.​പി): കോ​ൺ​ഗ്ര​സ് നേ​താ​വും ലോ​ക്സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ രാ​ഹു​ൽ ഗാ​ന്ധി അ​പ​കീ​ർ​ത്തി​ക്കേ​സി​ൽ വെ​ള്ളി​യാ​ഴ്ച ഉ​ത്ത​ർ പ്ര​ദേ​ശി​ലെ എം.​പി-​എം.​എ​ൽ.​എ കോ​ട​തി​യി​ൽ ഹാ​ജ​രാ​കും. കോ​ൺ​ഗ്ര​സ് സു​ൽ​ത്താ​ൻ​പൂ​ർ ജി​ല്ല പ്ര​സി​ഡ​ന്റ് അ​ഭി​ഷേ​ക് സി​ങ് റാ​ണ അ​റി​യി​ച്ച​താ​ണി​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന് ല​ഖ്നോ വി​മാ​ന​ത്താ​വ​ള​ത്തി​ലി​റ​ങ്ങു​ന്ന രാ​ഹു​ൽ നേ​രെ സു​ൽ​ത്താ​ൻ​പു​രി​ലെ കോ​ട​തി​യി​ലേ​ക്ക് പോ​കും. 2018 ആ​ഗ​സ്റ്റ് നാ​ലി​ന് അ​ന്ന് ബി.​ജെ.​പി പ്ര​സി​ഡ​ന്റും നി​ല​വി​ൽ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​മാ​യ അ​മി​ത് ഷാ​ക്കെ​തി​രാ​യ പ​രാ​മ​ർ​ശ​ത്തി​ന്റെ പേ​രി​ൽ ബി.​ജെ.​പി പ്രാ​ദേ​ശി​ക നേ​താ​വ് വി​ജ​യ് മി​ശ്ര ന​ൽ​കി​യ അ​പ​കീ​ർ​ത്തി​ക്കേ​സി​ലാ​ണ് വി​ചാ​ര​ണ ന​ട​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Defamation CasesRahul Gandhi
News Summary - Defamation case: Rahul Gandhi to appear in court today
Next Story