Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രതിരോധമന്ത്രി...

പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന് കോവിഡ് പോസിറ്റീവ്

text_fields
bookmark_border
Rajnath Singh
cancel

ന്യൂഡൽഹി: കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന് കോവിഡ് സ്ഥിരീകരിച്ചു. മ​ന്ത്രി ഇപ്പോൾ വീട്ടിൽ ക്വാറന്റൈനിലാണ്.

വ്യോമസേനാ കമാൻഡർമാരുടെ സമ്മേളനത്തിൽ പങ്കെടുക്കാനിരിക്കെയാണ് കോവിഡ് സ്ഥിരീകരിച്ചത്. പുതിയ സാഹചര്യത്തിൽ മന്ത്രിയുടെ എല്ലാ പരിപാടികളും റദ്ദാക്കിയതായി പ്രതിരോധമന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

ഡോക്ടർമാരുടെ സംഘം മന്ത്രിയെ പരിശോധിച്ച ശേഷമാണ് ഹോം ക്വാറന്റൈൻ നിർദേശിച്ചത്. നേരിയ ലക്ഷണങ്ങൾ മാത്രമാണിപ്പോൾ അദ്ദേഹത്തിനുള്ളത്. വിശ്രമിക്കാനാണ് ഡോക്ടർമാരുടെ നിർദേശം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rajnath singhcovid 19
News Summary - Defence Minister Rajnath Singh tests Covid-19 positive
Next Story