Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 April 2017 5:03 PM IST Updated On
date_range 21 Oct 2017 1:59 AM ISTഡൽഹിയിൽ ജർമൻ സ്വദേശിക്ക് നേരെ ആക്രമണം
text_fieldsbookmark_border
ന്യൂഡൽഹി: തലസ്ഥാന നഗരിയിൽ ജർമൻ സ്വദേശിക്ക് നേരെ ആക്രമണം. 19കാരനായ ബെഞ്ചമിൻ സ്കോൾട്ട് ആണ് ആക്രമണത്തിനിരയായത്. അക്രമി ഇയാളെ മൂർച്ചയേറിയ ആയുധമുപയോഗിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. ബെഞ്ചമിൻ ആശുപത്രിയിൽ ചികിത്സയിലാണ്.
I have asked for a report on the attack on German national in Delhi. I have asked Delhi Government to provide him best medical treatment.
— Sushma Swaraj (@SushmaSwaraj) April 8, 2017
കഴിഞ്ഞ ദിവസം ഗീതാ കോളനിയിൽ വെച്ചാണ് ആക്രമണം നടന്നത്. പ്രതിയെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. സംഭവത്തെ കുറിച്ച് റിപ്പോർട്ട് തേടിയതായും ബെഞ്ചമിന് മികച്ച ചികിത്സ നൽകാൻ ഡൽഹി സർക്കാറിനോട് ആവശ്യപ്പെട്ടതായും വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story