Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആപിനെ തോൽപിച്ചത്...

ആപിനെ തോൽപിച്ചത് കോൺഗ്രസ് -അമാനത്തുല്ല ഖാൻ

text_fields
bookmark_border
ആപിനെ തോൽപിച്ചത് കോൺഗ്രസ് -അമാനത്തുല്ല ഖാൻ
cancel

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആം ​ആ​ദ്മി പാ​ർ​ട്ടി​യെ (ആ​പ്) പ​രാ​ജ​യ​​പ്പെ​ടു​ത്താ​ൻ കോ​ൺ​ഗ്ര​സ് സാ​ധ്യ​മാ​യ എ​ല്ലാ മാ​ർ​ഗ​ങ്ങ​ളും ഉ​പ​യോ​ഗി​ച്ചെ​ന്ന് ഓ​ഖ്‍ല എം.​എ​ൽ.​എ അ​മാ​ന​ത്തു​ല്ല ഖാ​ൻ. കോ​ൺ​ഗ്ര​സും അ​സ​ദു​ദ്ദീ​ൻ ഉ​വൈ​സി​യു​ടെ എ.​​ഐ.​എം.​ഐ.​എ​മ്മും അ​വ​ർ​ക്ക് ജ​യി​ക്കാ​ൻ വേ​ണ്ടി​യ​ല്ല മ​ത്സ​രി​ച്ച​ത്. ആം ​ആ​ദ്മി പാ​ർ​ട്ടി​യു​ടെ പ​രാ​ജ​യ​ത്തി​ൽ ഇ​രു​പാ​ർ​ട്ടി​ക​ൾ​ക്കും നി​ർ​ണാ​യ​ക പ​ങ്കു​ണ്ട്. കോ​ൺ​ഗ്ര​സി​ന് ബി.​ജെ.​പി​യി​ൽ​നി​ന്ന് സ​ഹാ​യം കി​ട്ടി​. രാ​ഹു​ൽ ഗാ​ന്ധി ആ​ദ്യ​മാ​യി മ​ണ്ഡ​ല​ത്തി​ൽ പ്ര​ചാ​ര​ണ​ത്തി​ന് വ​ന്നു. സ​ഖ്യ​ക​ക്ഷി​ക​ൾ അ​ത​ത് സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും ശ​ക്ത​മാ​യ പാ​ർ​ട്ടി​യെ പി​ന്തു​ണ​​ക്കേ​ണ്ട​തു​ണ്ട്. കോ​ൺ​​ഗ്ര​സി​ന് ഡ​ൽ​ഹി​യി​ൽ ശ​ക്തി​യി​ല്ല. ഓ​ഖ്‍ല​യി​ൽ​നി​ന്ന് മൂ​ന്നാം ത​വ​ണ​യാ​ണ് അ​മാ​ന​ത്തു​ല്ല ഖാ​ന്റെ വി​ജ​യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Delhi Assembly Election 2025
News Summary - Delhi Assembly Elections 2025: Okhla MLA Amanatullah Khan blames Congress for AAP loss
Next Story