Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിൽ സൗജന്യ റേഷൻ...

ഡൽഹിയിൽ സൗജന്യ റേഷൻ മേയ്​വരെ നീട്ടി

text_fields
bookmark_border
ഡൽഹിയിൽ സൗജന്യ റേഷൻ മേയ്​വരെ നീട്ടി
cancel

ന്യൂഡൽഹി: ഡൽഹിയിൽ സൗജന്യ റേഷൻ വിതരണം 2022 മേയ്​ വരെ തുടരാൻ അരവിന്ദ്​ കെ​ജ്​രിവാൾ മന്ത്രിസഭ തീരുമാനം. നവംബർ 30ന്​ അവസാനിച്ച പദ്ധതിയാണ്​ ആറുമാസംകൂടി നീട്ടിയത്​.

17.77 ലക്ഷം റേഷൻ കാർഡുകൾ വഴി 72.78 ലക്ഷം​ പേർക്ക്​ ഇതി​‍െൻറ പ്രയോജനം ലഭിക്കുമെന്ന്​ മുഖ്യമന്ത്രി അരവിന്ദ്​ കെ​ജ്​രിവാൾ പറഞ്ഞു. നവംബർ 30നുശേഷം സൗജന്യ റേഷൻ നൽകില്ലെന്ന്​ കേ​ന്ദ്ര ഭക്ഷ്യ സെക്രട്ടറി സുധാൻഷു പാണ്ഡേ വ്യക്​തമാക്കിയിരിക്കെയാണ്​ ഡൽഹി സർക്കാറി​‍െൻറ നീക്കം.

ആപ്​ സർക്കാർ അടുത്ത മേയ്​ 31വരെ സൗജന്യ റേഷൻ നൽകുമെന്ന്​ പറഞ്ഞ കെജ്​രിവാൾ ഇക്കാര്യത്തിൽ കേന്ദ്രസഹായം തേടി പ്രധാനമന്ത്രിക്ക്​ കത്തയക്കുകയും ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arvind kejriwalfree ration
News Summary - Delhi Cabinet decides to extend distribution of free ration till May
Next Story