Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Oct 2023 8:05 PM IST Updated On
date_range 11 Oct 2023 8:05 PM ISTബലാത്സംഗ പരാതി; ബി.ജെ.പി നേതാവ് ഷാനവാസ് ഹുസൈൻ ഹാജരാകണമെന്ന് ഡൽഹി കോടതി
text_fieldsbookmark_border
ന്യൂഡൽഹി: ബലാത്സംഗം, ഭീഷണിപ്പെടുത്തൽ എന്നീ പരാതികളിൽ ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സെയ്ദ് ഷാനവാസ് ഹുസൈന് ഡൽഹി കോടതി സമൻസ്. ഷാനവാസ് ഹുസൈൻ ഒക്ടോബർ 20ന് കോടതി മുമ്പാകെ ഹാജരാകണം. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് സമീപിച്ചിരുന്നെങ്കിലും സ്വമേധയ കേസ് പരിഗണിച്ച കോടതി ഈ ആവശ്യം തള്ളി. അന്വേഷണ ഉദ്യോഗസ്ഥൻ ഉന്നയിച്ച കാര്യങ്ങൾ വിചാരണ വേളയിൽ പരിശോധിക്കാമെന്ന് കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story