Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിൽ പ്ലൈവുഡ്​...

ഡൽഹിയിൽ പ്ലൈവുഡ്​ ഫാക്​ടറിയിൽ വൻ തീപിടിത്തം

text_fields
bookmark_border
shaji ambalappuzha
cancel

ന്യൂഡൽഹി: പശ്​ചിമ ഡൽഹിയിലെ മുന്ദക മേഖലയിലെ പ്ലൈവുഡ്​ ഫാക്​ടറിയിൽ വൻ തീപിടിത്തം. ശനിയാഴ്​ച രാവിലെയാണ്​ തീപിടിത്തമുണ്ടായത്​. തീയണക്കാനായി 20 ഫയർഫോഴ്​സ്​ യൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്​. ഇതുവരെ ആളപായം റിപ്പോർട്ട്​ ചെയ്​തിട്ടില്ല.

പ്ലൈവുഡ്​ ഫാക്​ടറിയിൽ നിന്ന്​ തീ അടുത്തുള്ള ബൾബ്​ ഫാക്​ടറിയിലേക്ക് തീ​ പടർന്നതോടെയാണ്​ പ്രശ്​നം അതീവഗുരതരമായത്​. കഴിഞ്ഞയാഴ്​ചയും ഡൽഹിയിൽ വൻ തീപിടിത്തമുണ്ടായിരുന്നു. അനാജ്​ മണ്ടിയിലെ ആസാദ്​ മാർക്കറ്റിലായിരുന്നു തീപിടിത്തം. ഏകദേശം 43 പേർ മരിക്കുകയും നിരവധി പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തിരുന്നു. തുടർന്ന്​ കെട്ടിട ഉടമക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യക്ക്​ കേസെടുത്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsdelhi fireplywood factorymalayalam news
News Summary - Delhi: Fire in Mundka, 20 fire tenders at spot-India news
Next Story