Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹി പുകമഞ്ഞ്​: 13...

ഡൽഹി പുകമഞ്ഞ്​: 13 ട്രെയിൻ വൈകിയോടുന്നു; 10 എണ്ണം റദ്ദാക്കി 

text_fields
bookmark_border
ഡൽഹി പുകമഞ്ഞ്​: 13 ട്രെയിൻ വൈകിയോടുന്നു; 10 എണ്ണം റദ്ദാക്കി 
cancel

ന്യൂഡൽഹി: പുകമഞ്ഞ്​ മൂലം കാഴ്​ച സാധ്യമാകാത്തതിനാൽ ഡൽഹിയിൽ 13 ട്രെയിനുകൾ വൈകിയോടുന്നു. 10 ട്രെയിനുകൾ റദ്ദാക്കുകയും ചെയ്​തു. പുലർ​െച്ച മുതൽ പുകമഞ്ഞിൽ മൂടിക്കിടക്കുകയാണ്​ ഡൽഹി. റദ്ദാക്കിയ ട്രെയിനുകളി​െല യാത്രക്കാർക്ക്​ യാത്രാചെലവ് തിരികെ നൽകുമെന്ന്​ ​െറയിൽവേ മന്ത്രാലയം അറിയിച്ചു. 

യാത്രക്ക്​ ഒരുങ്ങും മുമ്പ്​ ​ട്രെയിനുകൾ ഒാടുന്നുണ്ടോ എന്ന്​ നിർബന്ധമായും പരിശോധിക്കണ​െമന്നും മന്ത്രാലയം അറിയിക്കുന്നു. പുകമഞ്ഞു മൂലം ട്രെയിനുകൾ വള​െര സാവധാനമാണ്​ സഞ്ചരിക്കുന്നതെന്നും യാത്രക്കാർ സഹകരിക്കണമെന്നും അധികൃതർ അറിയിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fogdelhi smogmalayalam news
News Summary - Delhi Fog: 13 Trains Late, 10 Cancelled - India News
Next Story